
News Now
തുലാവര്ഷമെത്തി, ഇന്നും നാളെയും കോരിച്ചോരിയുന്ന മഴ; നാലു ജില്ലകളില് ഓറഞ്ച് അലര്ട്ട്

'ഹർജിക്കാരില് ഒരാള് പെരുമാറ്റം വിശദീകരിക്കേണ്ടി വരും' ; രാഹുലിൻറെ ഹർജിയിൽ തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീം കോടതി നോട്ടീസ്

ഇന്ത്യന് ക്രിക്കറ്റില് വിവിഎസ് ലക്ഷ്മണന് പിടിമുറുക്കുന്നു? ചീഫ് സെലക്ടര് ആകാൻ പാര്ഥിവ് പട്ടേലില്ല, ക്ഷണം നിരസിച്ച് മുന് താരങ്ങള്

24 കിലോമീറ്റര് മൈലേജ്, നാലു വേരിയന്റുകള്, പ്രാരംഭ വില 9.99 ലക്ഷം രൂപ; മഹീന്ദ്ര എക്സ് യുവി 3എക്സ്ഒ സിഎന്ജി വേര്ഷന് വിപണിയില്

ന്യൂഡല്ഹി: ബിജെപി പ്രവര്ത്തകര് തനിക്കെതിരെ പ്രചാരണം നടത്തുന്നതായി കര്ഷക സമര നേതാവും സ്വരാജ് ഇന്ത്യ ദേശീയ പ്രസിഡന്റുമായ യോഗേന്ദ്ര യാദവ്. തന്റെ ഫോണ് നമ്പര് വ്യാപകമായി പ്രചരിപ്പിച്ചു. വിളിച്ച് അസഭ്യ വര്ഷം നടത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുകയാണ്. ഇന്ന് വൈകുന്നേരം തന്റെ വീട് വളയാനായി ബിജെപി പ്രവര്ത്തകര് ആഹ്വാനം ചെയ്തിട്ടുള്ളതായും അദ്ദേഹം ട്വിറ്ററില് കുറിച്ചു.
ഡല്ഹി പൊലീസിനെ മെന്ഷന് ചെയ്താണ് അദ്ദേഹം ട്വീറ്റ് ചെയ്തിരിക്കുന്നത്. ഇതുകൊണ്ടൊന്നും താന് ഭയപ്പെടാന് പോകുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു.
BJP troll army has launched a hate campaign against me.
â Yogendra Yadav (@_YogendraYadav) January 28, 2021
First they released my personal number, leading to hundreds of abusive, threatening phone calls.
Now they've called for crowds to gather outside my home this evening.
I am informing @DelhiPolice
Not going to be intimidated.
അതേസമയം, യോഗേന്ദ്ര യാദവ് അടക്കമുള്ള 37 കര്ഷക സംഘടന നേതാക്കള്ക്ക് എതിരെ ഡല്ഹി പൊലീസ് കേസെടുത്തിട്ടുണ്ട്. റിപ്പബ്ലിക് ദിനത്തില് ഡല്ഹിയില് നടന്ന സംഘര്ഷത്തിന് പിന്നില് യോഗേന്ദ്ര യാദവും മേധാ പട്കറും ഉള്പ്പെടെയുള്ള നേതാക്കളാണ് എന്നാണ് ഡല്ഹി പൊലീസ് എഫ്ഐആറില് പറയുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


'ഹർജിക്കാരില് ഒരാള് പെരുമാറ്റം വിശദീകരിക്കേണ്ടി വരും' ; രാഹുലിൻറെ ഹർജിയിൽ തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീം കോടതി നോട്ടീസ്

ഇന്ത്യന് ക്രിക്കറ്റില് വിവിഎസ് ലക്ഷ്മണന് പിടിമുറുക്കുന്നു? ചീഫ് സെലക്ടര് ആകാൻ പാര്ഥിവ് പട്ടേലില്ല, ക്ഷണം നിരസിച്ച് മുന് താരങ്ങള്
