
ഈ വര്‍ഷം ഇത് ഏഴാം തവണ; മാര്‍ച്ച് 25ന് പ്രധാനമന്ത്രി കര്‍ണാടകയില്‍
ബംഗളൂരു- മൈസൂരു എക്‌സ്്പ്രസ് വേയുടെയും ധാര്‍വാഡിലെ ഐഐടി കാമ്പസിന്റെ ഉദ്ഘാടനത്തിനായി മാര്‍ച്ച് 12ന് മോദി കര്‍ണാടകയില്‍ എത്തിയിരുന്നു.

ബംഗളൂരു: കര്‍ണാടകയില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്രമോദി മാര്‍ച്ച് 25ന് കര്‍ണാടകയിലെത്തും. മധുസൂദന്‍ സായി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് റിസര്‍ച്ച് സെന്ററിന്റേത് ഉള്‍പ്പടെ നിരവധി പദ്ധതികളുടെ ഉദ്ഘാടനം അദ്ദേഹം നിര്‍വഹിക്കും.
വൈറ്റ് ഫീല്‍ഡ് മെട്രോ ലൈനിന്റെ ഉദ്ഘാടനം നിര്‍വഹിച്ച ശേഷം മോദി മെട്രോ ട്രെയിനിലില്‍ സവാരി ചെയ്യും. തുടര്‍ന്ന് ദാവന്‍ഗെരെയില്‍ ബിജെപിയുടെ പൊതുയോഗത്തിലും പ്രസംഗിക്കും.
ഈ വര്‍ഷം മോദിയുടെ ഏഴാമത്തെ കര്‍ണാടക സന്ദര്‍ശനമാണിത്. മാണ്ഡ്യയില്‍ ബംഗളൂരു- മൈസൂരു എക്‌സ്്പ്രസ് വേയുടെയും ധാര്‍വാഡിലെ ഐഐടി കാമ്പസിന്റെ ഉദ്ഘാടനത്തിനായി മാര്‍ച്ച് 12ന് മോദി കര്‍ണാടകയില്‍ എത്തിയിരുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
'ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ക്ക് വിലക്ക്'; യൂടേണ്‍ അടിച്ച് അമേരിക്ക, റഷ്യയില്‍ നിന്ന് എണ്ണ വാങ്ങാന്‍ കരാര്‍

ഉടുമ്പന്‍ചോലയില്‍ കെകെ ജയചന്ദ്രനെ പരാജയപ്പെടുത്താന്‍ സിപിഎം നേതാക്കള്‍ സമീപിച്ചു; വെളിപ്പെടുത്തലുമായി കോണ്‍ഗ്രസ് നേതാവ്

ഡല്‍ഹിയില്‍ 'ലോക്ക്ഡൗണ്‍'; കെകെ സുരേന്ദ്രന് ഒടുവില്‍ നീതി; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

മുത്തങ്ങ സമരത്തിനിടെ പൊലീസ് മര്‍ദ്ദനമേറ്റ കെ കെ സുരേന്ദ്രന് ഒടുവില്‍ നീതി; 12.5 ലക്ഷം രൂപ നല്കാന് സര്‍ക്കാര്‍ ഉത്തരവ്

Related News


ഉടുമ്പന്‍ചോലയില്‍ കെകെ ജയചന്ദ്രനെ പരാജയപ്പെടുത്താന്‍ സിപിഎം നേതാക്കള്‍ സമീപിച്ചു; വെളിപ്പെടുത്തലുമായി കോണ്‍ഗ്രസ് നേതാവ്

ഡല്‍ഹിയില്‍ 'ലോക്ക്ഡൗണ്‍'; കെകെ സുരേന്ദ്രന് ഒടുവില്‍ നീതി; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍
