
ക്ഷേത്രത്തിലെ പ്രസാദത്തില്‍ വിഷാംശം, ഭക്തര്‍ തളര്‍ന്നു വീണു
ഭക്ഷ്യവിഷബാധയാണ് കാരണമെന്നാണ് സംശയമെന്ന് അസ്പൂര്‍ ചീഫ് മെഡിക്കല്‍ ഓഫീസര്‍
എഎന്‍ഐ ചിത്രം
Last Updated :20 January 2024, 8:41 am IST
ജയ്പൂര്‍ : മഹാശിവരാത്രിയോട് അനുബന്ധിച്ച് ക്ഷേത്രത്തില്‍ വിതരണം ചെയ്ത പ്രസാദം കഴിച്ച ഭക്തര്‍ കുഴഞ്ഞുവീണു. 60-70 ഓളം പേര്‍ക്കാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.
രാജസ്ഥാനിലെ ദുംഗാപൂര്‍ ക്ഷേത്രത്തിലാണ് സംഭവം. ഭക്ഷ്യവിഷബാധയാണ് കാരണമെന്നാണ് സംശയമെന്ന് അസ്പൂര്‍ ചീഫ് മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു.
ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടവരെ ആശുപത്രികളിലേക്ക് മാറ്റി. പ്രസാദത്തിന്റെ സാമ്പിള്‍ വിശദ പരിശോധനയ്ക്കായി ശേഖരിച്ചതായും ചീഫ് മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
രാത്രി മുഴുവൻ കുതിർത്തു വയ്ക്കാൻ പാടില്ല, വാൾനട്ട് കഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഡിജിറ്റൽ ഇന്ത്യ കോർപ്പറേഷനിൽ അവസരം: സ്റ്റേറ്റ് കോ-ഓർഡിനേറ്റർ ഒഴിവ്; ഫ്രഷേഴ്സിനും അവസരം


