
'പണം തരാം, ഡാൻസ് നിർത്തരുത്'; താരത്തോട് ആരാധകർ, വേദിയിൽ നിന്നും പുറത്തിറക്കിയത് പൊലീസ് സുരക്ഷയിൽ -വിഡിയോ
10 മണിയായതോടെ പരിപാടി അവസാനിപ്പിക്കാൻ റെഹ്‌ത പൊലീസ് ആവശ്യപ്പെട്ടതോടെയാണ് കാണികൾ അക്രമാസക്തമായത്.

ഗൗതമി പട്ടേൽ/ ചിത്രം ഇൻസ്റ്റാഗ്രാം
Last Updated :20 January 2024, 9:17 am IST
മുംബൈ. ഡാൻസ് നിർത്തരുതെന്ന് ആക്രോശിച്ച് കാഴ്ചക്കാർ, സോഷ്യൽമീഡിയ താരം ഗൗതമി പട്ടേലിനെ വേദിയിൽ നിന്നും പൊലീസ് സുരക്ഷയിൽ പുറത്തിറക്കി. അയ്യായിരത്തോളം ജനങ്ങൾ തടിച്ചുകൂടിയ ചിതാലെ റോഡിൽ വ്യാഴാഴ്ച വൈകിട്ടായിരുന്നു ഗൗതമിയുടെ നൃത്തം. എന്നാൽ 10 മണിയായതോടെ പരിപാടി അവസാനിപ്പിക്കാൻ റെഹ്‌ത പൊലീസ് ആവശ്യപ്പെട്ടതോടെയാണ് കാണികൾ അക്രമാസക്തമായത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
കൊച്ചിയില്‍ നിന്ന് ജിദ്ദയിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കി; യാത്രക്കാര്‍ക്ക് മുന്നറിയിപ്പ്

റിയാദില്‍ വീണ്ടും ഹൂതി ആക്രമണം; നിരവധി പേര്‍ക്ക് പരിക്ക്, വിമാനത്താവളം അടച്ചു

10 കൊല്ലം, പല ജില്ലകളിൽ വേഷം മാറി ജീവിതം; പോക്സോ കേസ് പ്രതി പിടിയിൽ

സിജെപി പ്രതിഷേധം: ഡല്‍ഹിയിലെ നിയന്ത്രണങ്ങള്‍, കോടതിയലക്ഷ്യ ഹര്‍ജിയില്‍ നാളെ പ്രത്യേക സിറ്റിങ്



