രാഷ്ട്രപതിക്ക് തിമിര ശസ്ത്രക്രിയ
സര്‍ജറി വിജയകരമായിരുന്നെന്നും, രാഷ്ട്രപതി ആശുപത്രി വിട്ടതായും അധികൃതര്‍ പറഞ്ഞു.

രാഷ്ട്രപതി ദ്രൗപദി മുര്‍മു
Last Updated :20 January 2024, 9:07 am IST
ന്യൂഡല്‍ഹി: രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനെ ഇന്ന് ഡല്‍ഹിയില ആര്‍മി ആശുപത്രിയില്‍ വച്ച് തിമിര ശസ്ത്രക്രിയക്ക് വിധേയയാക്കി. രാഷ്ട്രപതിയുടെ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.
സര്‍ജറി വിജയകരമായിരുന്നെന്നും, രാഷ്ട്രപതി ആശുപത്രി വിട്ടതായും അധികൃതര്‍ പറഞ്ഞു.
64കാരിയായ ദ്രൗപതി മുര്‍മു ഇന്ത്യയുടെ പതിനഞ്ചാമത് രാഷട്രപതിയായി ഈ വര്‍ഷം ജൂലായ് 25നാണ് സത്യപ്രതിജ്ഞ ചെയ്തത്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ചോറുമുതൽ കേക്ക് വരെ; ഓരോ വിഭവത്തിനും ഓരോ സ്പൂൺ! അറിയാം വിവിധതരം സെർവിങ് സ്പൂണുകൾ
'ഈ എംഎല്‍എമാരെല്ലാം അനധികൃതരാണെന്നാണോ? ഈ നിയമസഭയുടെ സാധുതയെന്താണ്?'

'പിണറായിയെയും റിയാസിനെയും വീണയെയും ഇഡി വേട്ടയ്ക്ക് വിട്ടു നല്‍കില്ല; നിയമപരമായും രാഷ്ട്രീയമായും നേരിടും'

'ഭാര്യയുടെ മരണം പോലും റീലാക്കി, ഇനിയെങ്കിലും ഒന്ന് നിര്‍ത്തിക്കൂടെ'; മറുപടിയുമായി ലേഖ അബുജാക്ഷന്റെ ഭര്‍ത്താവ്



