രാഷ്ട്രപതി രാംനാഥ് കോവിന്ദ് ആശുപത്രിയില്‍

രാഷ്ട്രപതിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും, നിരീക്ഷണത്തിലാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു

ഫയല്‍ ചിത്രം
Last Updated :20 January 2024, 8:42 am IST
Edited by :migrator

ന്യൂഡല്‍ഹി : രാഷ്ട്രപതി രാംനാഥ് കോവിന്ദ് ആശുപത്രിയില്‍. നെഞ്ചിലെ അസ്വസ്ഥതകളെ തുടര്‍ന്നാണ് രാഷ്ട്രപതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 

ഡല്‍ഹി ആര്‍മി ആശുപത്രിയില്‍ ഇന്നു രാവിലെയാണ് രാഷ്ട്രപതിയെ പ്രവേശിപ്പിച്ചത്. രാഷ്ട്രപതിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും, നിരീക്ഷണത്തിലാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now