
പ്രധാനമന്ത്രി കോവിഡ് വാക്സിൻ സ്വീകരിച്ചു
എല്ലാ പൗരന്മാരും വാക്സിൻ എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു

ന്യൂഡൽഹി; പ്രധാനമന്ത്രി നരേന്ദ്രമോദി കോവിഡ് വാക്സിൻ സ്വീകരിച്ചു. ഡൽഹി എയിംസിൽ നിന്നാണ് ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ചത്. സോഷ്യൽ മീഡിയയിലൂടെ അദ്ദേഹം തന്നെയാണ് വാക്സിൻ സ്വീകരിച്ച വിവരം രാജ്യത്തെ അറിയിച്ചത്. എല്ലാ പൗരന്മാരും വാക്സിൻ എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കോവിഡ് 19 വാക്സിന്റെ ആദ്യ ഡോസ് എയിംസിൽ നിന്ന് ഞാൻ സ്വീകരിച്ചു. കുറഞ്‍ സമയത്തിൽ കോവിഡ് 19 നെതിരെ പോരാട്ടം ശക്തിപ്പെടുത്താൻ നമ്മുടെ ഡോക്ടർമാരും സയന്റിസ്റ്റുകളും നടത്തിയ പ്രവർത്തനം പ്രശംസനീയമാണ്. അർഹതപ്പെട്ടവരെല്ലാ വാക്സിൻ എടുക്കാൻ ഞാൻ ആവശ്യപ്പെടുകയാണ്. ഒന്നിച്ച് നമുക്ക് ഇന്ത്യയെ കോവിഡ് മുക്തമാക്കാം- പ്രധാനമന്ത്രി കുറിച്ചു. വാക്സിൻ സ്വീകരിക്കുന്നതിന്റെ ചിത്രവും അദ്ദേഹം പങ്കുവെച്ചു.
Took my first dose of the COVID-19 vaccine at AIIMS.
â Narendra Modi (@narendramodi) March 1, 2021
Remarkable how our doctors and scientists have worked in quick time to strengthen the global fight against COVID-19.
I appeal to all those who are eligible to take the vaccine. Together, let us make India COVID-19 free! pic.twitter.com/5z5cvAoMrv
വാക്സിൻ വിതരണത്തിന്റെ രണ്ടാം ഘട്ടത്തിലാണ് പ്രധാനമന്ത്രി വാക്സിൻ സ്വീകരിച്ചത്. 60 വയസിന് മുകളിൽ പ്രായമുള്ളവർക്കുള്ള വാക്സിൻ വിതരണം ഇന്നാണ് ആരംഭിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
കരീബിയന്‍ 'ഹോപ്' തൂക്കിയത് 45 പന്തിൽ 102! 'റെക്കോർഡ്' ചേസിങ് 'വിൻ'ഡീസ്!!!

സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് പാഞ്ഞുകയറി അപകടം; 5 പേര് ബസിനടിയില്‍പ്പെട്ടു, രണ്ടു പേരുടെ നില ഗുരുതരം

ആസൂത്രണ ബോര്‍ഡ് പരീക്ഷാ വിവാദം: പുനര്‍ മൂല്യനിര്‍ണയത്തില്‍ പരാതിക്കാരന് 1-ാം റാങ്ക്, ആദ്യത്തെ ഒന്നാം റാങ്കുകാരന് 5-ാം റാങ്ക്

ബസ് യാത്രക്കിടെ പെൺകുട്ടിയോട് ലൈംഗികാതിക്രമം; സർക്കാർ ജീവനക്കാരന് കഠിന തടവും പിഴയും

Related News


സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് പാഞ്ഞുകയറി അപകടം; 5 പേര് ബസിനടിയില്‍പ്പെട്ടു, രണ്ടു പേരുടെ നില ഗുരുതരം

ആസൂത്രണ ബോര്‍ഡ് പരീക്ഷാ വിവാദം: പുനര്‍ മൂല്യനിര്‍ണയത്തില്‍ പരാതിക്കാരന് 1-ാം റാങ്ക്, ആദ്യത്തെ ഒന്നാം റാങ്കുകാരന് 5-ാം റാങ്ക്
