
News Now
പൊലീസ് 'തലയ്ക്ക്' അടിക്കില്ല എന്നാണല്ലോ പറഞ്ഞത്, എന്നിട്ടോ?, വിമർശിച്ച് പിണറായി

'വലിയവർ പറയുന്നതെല്ലാം നിനക്കറിയണോ ? എന്ന് ലാലേട്ടൻ ചോദിച്ചു, പിന്നെ ഞാൻ ഒന്നും മിണ്ടിയില്ല'; സോണിയ

'ആളുകൾ ഇപ്പോൾ പറയുന്ന പലതിനുമുള്ള ഉത്തരം സിനിമയിൽ തന്നെയുണ്ട്'; 'പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ' വിമർശനങ്ങളോട് സംവിധായകൻ

'ഞങ്ങൾ ഒറ്റക്കെട്ട്, അടുത്ത സമരം സർപ്രൈസ്'

ഷിംല: ഹിമാചല്‍ പ്രദേശ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ആംബുലന്‍സിന് വഴിമാറി കൊടുത്ത് മാതൃകയായി. ആംബുലന്‍സ് വരുന്നത് കണ്ട നരേന്ദ്രമോദി, അകമ്പടി വാഹനങ്ങളോട് നിര്‍ത്താന്‍ ആവശ്യപ്പെടുകയായിരുന്നു. ഹിമാചല്‍ പ്രദേശിലെ ചാംബിയില്‍ വച്ചാണ് സംഭവം.
ആംബുലന്‍സ് കടന്ന് പോയെന്ന് ഉറപ്പാക്കിയ ശേഷമാണ് പ്രധാനമന്ത്രിയുടെ വാഹനം കടന്നുപോയത്. നിരവധി പേരാണ് ഈ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പങ്കുവച്ചത്.
#WATCH | Prime Minister Narendra Modi stopped his convoy to let an Ambulance pass in Chambi, Himachal Pradesh pic.twitter.com/xn3OGnAOMT
â ANI (@ANI) November 9, 2022
ഈ മാസം പന്ത്രണ്ടിനാണ് തെരഞ്ഞടുപ്പ്. തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി നിരവധി റാലികളിലാണ് പങ്കെടുക്കുന്നത്. ഹിമാചലിന്റെ സുസ്ഥിരവികസനത്തിന് ബിജെപിക്ക് തന്നെ ഭരണം നല്‍കണമെന്നാണ് പ്രധാനമന്ത്രി വോട്ടര്‍മാരോട് അഭ്യര്‍ഥിക്കുന്നത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


