
സ്കൂൾ കുട്ടികളെ കൊണ്ട് പ്രിൻസിപ്പൽ മുത്രപ്പുര കഴുകിച്ചു; വിഡിയോ പുറത്ത്, സസ്പെൻഷൻ
മുത്രപ്പുര വൃത്തിയാക്കുന്നതിന്റെ വിഡിയോ പുറത്ത് വന്നതിന് പിന്നാലെയാണ് നടപടി
ലഖ്നൗ: സ്കൂൾ കുട്ടികളെ കൊണ്ട് മുത്രപ്പുര കഴുകിച്ച സംഭവത്തിൽ യു പിയിൽ പ്രിൻസിപ്പലിന് സസ്‍പെൻഷൻ. സ്കൂൾ കുട്ടികളെ നിർബന്ധിച്ച് മുത്രപ്പുര വൃത്തിയാക്കുന്നതിന്റെ വിഡിയോ പുറത്ത് വന്നതിന് പിന്നാലെയാണ് നടപടി.
സോഹൻ ബ്ലോക്കിലെ പിപ്പര കാലയിലെ സർക്കാർ സ്കൂളിലാണ് സംഭവം. കുട്ടികൾ മൂത്രപ്പുര വൃത്തിയാക്കുന്നതിന്റെ ദൃശ്യങ്ങൾ ബുധനാഴ്ച പുറത്തുവന്നതിന് പിന്നാലെ വിദ്യാഭ്യാസ ഓഫീസർ മണിറാം സിങ് സ്വമേധയ കേസെടുക്കുകയായിരുന്നു. സംഭവമറിഞ്ഞ് ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസർ ലോകേഷ് മിശ്ര അന്വേഷണത്തിന് ഉത്തരവിട്ടു. ഇതിനുപിന്നാലെയാണ് പ്രിൻസിപ്പൽ മൃത്യുഞ്ജയെ സസ്പെൻഡ് ചെയ്തത്.
Primary School Students Made To Clean Toilet by Principle in Ballia, Uttar Pradesh.
â Ahmed Khabeer اØÙد Ø®Ø¨ÛØ± (@AhmedKhabeer_) September 8, 2022
The incident was reported from Pipra Kala Primary School of Sohav Block in Ballia. pic.twitter.com/oYaqqBhFJA
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates






