'ഗ്യാനേഷ് കുമാര്‍ രാജിവെക്കണം', 'മാസപ്പടി ഡയറിയില്‍ മുഖ്യമന്ത്രിയുടെ പേര്', റിലേ ടീമിന് വെള്ളി...; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

Top 5 24092026
Top 5 News
Edited by :ബിജീഷ് ബാലകൃഷ്ണൻ
Last Updated :24 സെപ്റ്റംബർ 2026, 8:32 pm IST

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വിവിധ വിഷയങ്ങളില്‍ ഒറ്റയ്ക്ക് തീരുമാനമെടുക്കുന്നുവെന്ന റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് വിവാദം ശക്തമാകുന്നു. ഗ്യാനേഷ് കുമാര്‍ രാജിവെക്കണമെന്ന ആവശ്യവുമായി സിജെപിയും ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും ഉള്‍പ്പെടെ രംഗത്തെത്തി. മാസപ്പടി ഡയറിയില്‍ മുഖ്യമന്ത്രി വിഡി സതീശന്റെയും പേര് ഉണ്ടെന്ന് ബിജെപി നേതാവ് ഷേണ്‍ ജോര്‍ജിന്റെ വെളിപ്പെടുത്തല്‍. ഏഷ്യന്‍ ഗെയിംസില്‍ മലയാളികള്‍ ഉള്‍പ്പെട്ട ഇന്ത്യയുടെ റിലേ ടീമിന് വെള്ളി.. ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍ ചുവടെ.

1'ഗ്യാനേഷ് കുമാര്‍ ദേശദ്രോഹി, രാജിവെക്കണം'

Rahul Gandhi demanded Gyanesh Kumar's resignation

Rahul Gandhi demanded Gyanesh Kumar's resignation

എസ്‌ഐആര്‍ അടക്കമുള്ള വിഷയങ്ങളില്‍ തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരുടെ എതിര്‍പ്പുകള്‍ തള്ളിക്കളയുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ, ബിജെപിക്കും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി രംഗത്ത്. 'വോട്ട് ചോരി' (വോട്ട് മോഷണം) നടക്കുന്നത് 'കാനൂന്‍ ചോരിക്ക്' (നിയമങ്ങളുടെ മോഷണം) വഴിയൊരുക്കുന്നുവെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ ദേശദ്രോഹിയാണെന്നും രാജിവെക്കണമെന്നും കോണ്‍ഗ്രസ് എംപി ആവശ്യപ്പെട്ടു.

2'മാസപ്പടി ഡയറിയില്‍ വി ഡി സതീശന്റേയും പേര്'

മാസപ്പടി ഡയറിയുടെ പേജ് എന്ന് അവകാശപ്പെട്ട് ഷോൺ ജോർജ് പുറത്തുവിട്ട രേഖ, വിഡി സതീശൻ

മാസപ്പടി ഡയറിയുടെ പേജ് എന്ന് അവകാശപ്പെട്ട് ഷോൺ ജോർജ് പുറത്തുവിട്ട രേഖ, വിഡി സതീശൻ

3മുഖ്യമന്ത്രിയുടെ വിമാനയാത്രയുടെ സ്‌പോണ്‍സര്‍ ചിപ്‌സണ്‍ ഏവിയേഷന്‍

മുഖ്യമന്ത്രി വിഡി സതീശൻ

മുഖ്യമന്ത്രി വിഡി സതീശൻ

ഫയൽ

4മലയാളി താരം ഉള്‍പ്പെട്ട റിലേ ടീമിന് വെള്ളി

India Win Silver In Mixed 4x400M Relay

India Win Silver In Mixed 4x400M Relay

x

5ഓഹരി വിപണി 3 മാസത്തെ ഏറ്റവും താഴ്ന്ന നിലയില്‍

Markets Hit 3-Month Low, 5 Reasons Behind Sensex Crashing 1,250 Points

Markets Hit 3-Month Low, 5 Reasons Behind Sensex Crashing 1,250 Points

AI Generated Image

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now