
വാജ്പേയിയുടെ സ്മാരകത്തിലെത്തി രാഹുല്‍; പുഷ്പാര്‍ച്ചന നടത്തി
മുന്‍ പ്രധാനമന്ത്രിയും ബിജെപി നേതാവുമായിരുന്ന അടല്‍ ബിഹാരി വാജ്പേയിയുടെ സ്മാരകം സന്ദര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.
ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രിയും ബിജെപി നേതാവുമായിരുന്ന അടല്‍ ബിഹാരി വാജ്പേയിയുടെ സ്മാരകം സന്ദര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഡല്‍ഹിയിലെ സദെയ്വ് അടലിലെത്തിയ രാഹുല്‍, വാജ്പേയിയുടെ സ്മാരകത്തില്‍ പുഷ്പാര്‍ച്ചനയും നടത്തി. വാജ്പേയിയുടെ സ്മാരകം രാഹുല്‍ ഗാന്ധി സന്ദര്‍ശിക്കുമെന്ന് കഴിഞ്ഞദിവസം കോണ്‍ഗ്രസ് അറിയിച്ചിരുന്നു.
à¤à¤ @RahulGandhi à¤à¥ नॠपà¥à¤°à¥à¤µ पà¥à¤°à¤§à¤¾à¤¨à¤®à¤à¤¤à¥à¤°à¥ à¤à¤à¤² बिहारॠवाà¤à¤ªà¥à¤¯à¥ à¤à¥ à¤à¥ समाधि सà¥à¤¥à¤² 'सदà¥à¤µ à¤à¤à¤²' पहà¥à¤à¤à¤à¤° à¤à¤¨à¥à¤¹à¥à¤ à¤à¤¾à¤µà¤ªà¥à¤°à¥à¤£ नमन à¤à¤¿à¤¯à¤¾à¥¤
â Congress (@INCIndia) December 26, 2022
समà¥à¤®à¤¾à¤¨ à¤à¤°à¤¨à¤¾ हमारॠदà¥à¤¶ à¤à¥ परà¤à¤ªà¤°à¤¾ हॠà¤à¤° हम दà¥à¤¶ à¤à¥ हर समà¥à¤¦à¥à¤§ परà¤à¤ªà¤°à¤¾ à¤à¥ मà¤à¤¬à¥à¤¤à¥ à¤à¥ लिठà¤à¤¾à¤® à¤à¤°à¥à¤à¤à¥à¥¤ pic.twitter.com/JtlST4C3kl
മഹാത്മാ ഗാന്ധി, ജവഹര്‍ ലാല്‍ നെഹ്റു, ലാല്‍ ബഹദൂര്‍ ശാസ്ത്രി, ഇന്ധിരാ ഗാന്ധി, രാജീവ് ഗാന്ധി എന്നിവരുടെ സ്മാരകങ്ങള്‍ സന്ദര്‍ശിക്കുന്നതിനിടെയാണ് വാജ്പേയിയുടെ സ്മാരകത്തിലും രാഹുല്‍ എത്തിയത്. ഡല്‍ഹിയിലെത്തിയ ഭാരത് ജോഡോ യാത്ര 9 ദിവസത്തെ അവധിക്ക് പിരിഞ്ഞതിന് പിന്നാലെയാണ് രാഹുലിന്റെ സന്ദര്‍ശനം.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
Weekly horoscope (October 11- October 17, 2026): ജോലി, പ്രണയം, സാമ്പത്തികം ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ

ഇരട്ട ചക്രവാതച്ചുഴി; ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

Today's Rashi Phalam October 12| പുതിയ വരുമാന മാർഗം കണ്ടെത്തും, സ്വർണം വാങ്ങാൻ അവസരം

അവസാന സെഷനിൽ 4 വിക്കറ്റുകൾ; ഝാർഖണ്ഡ് കുതിപ്പ് തടഞ്ഞ് കേരളം



