
ട്രെയിന്‍ സ്റ്റേഷനിലേക്ക്; ട്രാക്കില്‍ വീണുകിടന്നയാളെ സാഹസികമായി രക്ഷിച്ച് റെയില്‍വേ ജീവനക്കാരന്- വീഡിയോ
പ്ലാറ്റ്ഫോമിലേക്ക് ട്രെയിന്‍ വരുന്നതിന് തൊട്ടുമുന്‍പ് ട്രാക്കില്‍ വീണുകിടന്നയാളെ രക്ഷിച്ച് റെയില്‍വേ ജീവനക്കാരന്
ന്യൂഡല്‍ഹി: പ്ലാറ്റ്ഫോമിലേക്ക് ട്രെയിന്‍ വരുന്നതിന് തൊട്ടുമുന്‍പ് ട്രാക്കില്‍ വീണുകിടന്നയാളെ രക്ഷിച്ച് റെയില്‍വേ ജീവനക്കാരന്. ട്രാക്കില്‍ ഒരാള്‍ വീണുകിടക്കുന്നത് കണ്ട് ഒരു നിമിഷം പോലും ആലോചിക്കാതെ ഓടിയെത്തിയാണ് റെയില്‍വേ ജീവനക്കാരന് രക്ഷിച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ റെയില്‍വേമന്ത്രാലയം ട്വിറ്ററില്‍ പങ്കുവെച്ചു.
എച്ച് സതീഷ് കുമാറാണ് ഒരാളുടെ ജീവന് രക്ഷിച്ചത്. പ്ലാറ്റ്ഫോമിലൂടെ നടന്നുപോകുകയായിരുന്നു റെയില്‍വേ ജീവനക്കാരന്. അപ്പോഴാണ് ട്രാക്കില്‍ ഒരാള്‍ വീണുകിടക്കുന്നത് സതീഷ് കുമാറിന്റെ ശ്രദ്ധയില്‍പ്പെട്ടത്.
सà¥à¤µà¤¾, सà¥à¤°à¤à¥à¤·à¤¾ à¤à¤° सहयà¥à¤
â Ministry of Railways (@RailMinIndia) June 23, 2022
A precious life was saved by the courageous act of help by on-duty staff, who jumped on tracks himself to save a person from getting gravely injured.
Indian Railways is proud to have daring & diligent staff like H. Satish Kumar and commends his bravery. pic.twitter.com/gcnHCrtXg4
ഒരു നിമിഷം പോലും ആലോചിച്ച് നില്‍ക്കാതെ ഓടുകയും പ്ലാറ്റ്ഫോമില്‍ നിന്ന് ചാടി ട്രാക്കില്‍ വീണുകിടക്കുന്നയാളെ പൊക്കിയെടുത്ത് വെളിയിലേക്ക് കൊണ്ടുപോകുന്നതുമാണ് വീഡിയോയുടെ ഉള്ളടക്കം. ഈസമയം ഗുഡ്സ് ട്രെയിന്‍ സ്റ്റേഷനിലേക്ക് പാഞ്ഞെത്തുന്നതും വീഡിയോയില്‍ വ്യക്തമാണ്. 24 സെക്കന്‍ഡ് മാത്രമുള്ള വീഡിയോയാണ് വ്യാപകമായി പ്രചരിക്കുന്നത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
രാഹുലിന്റെയും പ്രിയങ്കയുടേയും അറസ്റ്റ്: നാളെ സംസ്ഥാനത്ത് കോണ്‍ഗ്രസ് പ്രതിഷേധം

'നാല് ആന്‍ജിയോപ്ലാസ്റ്റി ചെയ്ത് കഴിഞ്ഞാൽ കമ്മീഷൻ, കഷ്ടം ആണ് കേട്ടോ'; മുഖ്യമന്ത്രിയുടെ വാദം തള്ളി ഡോ.സൗമ്യ സരിൻ (വിഡിയോ)

എംപിമാരുടെ ആവശ്യം പ്രോട്ടോക്കോള്‍ വിരുദ്ധം, നാലു മണിവരെ ആരും കൂടിക്കാഴ്ചയ്ക്ക് സമയം തേടിയില്ല; വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്

അയ്യർ 'ഷോ'... നായകന്റെ സെഞ്ച്വറിയിൽ വിൻഡീസിനെതിരെ ഇന്ത്യയ്ക്ക് തകർപ്പൻ ജയം

Related News


'നാല് ആന്‍ജിയോപ്ലാസ്റ്റി ചെയ്ത് കഴിഞ്ഞാൽ കമ്മീഷൻ, കഷ്ടം ആണ് കേട്ടോ'; മുഖ്യമന്ത്രിയുടെ വാദം തള്ളി ഡോ.സൗമ്യ സരിൻ (വിഡിയോ)

എംപിമാരുടെ ആവശ്യം പ്രോട്ടോക്കോള്‍ വിരുദ്ധം, നാലു മണിവരെ ആരും കൂടിക്കാഴ്ചയ്ക്ക് സമയം തേടിയില്ല; വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്
