
News Now
കുറഞ്ഞ ചെലവില് മികച്ച ലാഭം, പ്രമേഹ രോഗികള്ക്കും അനുയോജ്യമായ പാഷന് ഫ്രൂട്ട്; എളുപ്പമാണ് കൃഷിയും പരിപാലനവും

വൈദ്യുതി ബില് അടയ്ക്കാന് കാശില്ലേ? തവണകളായി അടക്കാം, ഒമാനില് പുതിയ സേവനം

ചീഫ് ജസ്റ്റിസിനെതിരായ വിവാദ പരാമർശം; സഞ്ജയ് റാവത്തിന് സുപ്രീം കോടതിയുടെ ക്രിമിനൽ കോടതിയലക്ഷ്യ നോട്ടീസ്

'ദസറയില് രാവണനൊപ്പം പാറ്റയെയും കത്തിക്കും'; അഴുക്കിന്റെ പ്രതീകമെന്ന് രാംലീലാ കമ്മിറ്റി

ന്യൂഡല്ഹി: അതിവേഗ സര്വീസ് ആയ വന്ദേഭാരത് എക്സ്പ്രസ് ഓടുന്ന റൂട്ടുകളില് റെയില്വേ വേലി കെട്ടുന്നു. കന്നുകാലികളെ ട്രെയിന് ഇടിക്കുന്ന സംഭവങ്ങള് പലയിടത്തുനിന്നും റിപ്പോര്ട്ട് ചെയ്ത സാഹചര്യത്തിലാണ് നടപടി.
വേലികെട്ടല് തുടങ്ങിയതായി, വിഡിയോ പങ്കുവച്ചുകൊണ്ട് റെയില്വേ മന്ത്രി അശ്വിനി വൈഷ്ണവ് ട്വിറ്ററില് അറിയിച്ചു. വന്ദേഭാരത് എക്സ്പ്രസ് സര്വീസ് നടത്തുന്ന റൂട്ടില് ഉടനീളം വേലിയുണ്ടാവും. ഇവിടെ റെയില്പാളം ക്രോസ് ചെയ്യാനാവില്ല.
Fencing on #VandeBharat routes started. pic.twitter.com/vENiAp3ej9
â Ashwini Vaishnaw (@AshwiniVaishnaw) January 29, 2023
രാജ്യത്ത് ഇതുവരെ എട്ടു വന്ദേഭാരത് എക്സ്പ്രസുകളാണ് സര്വീസ് തുടങ്ങിയത്. ഒട്ടേറെ റൂട്ടുകളില് വരുംദിവസങ്ങളില് പുതിയ സര്വീസുകള് തുടങ്ങുമെന്നാണ് സൂചന.
ഈ വാര്ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള് വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്ത്തകള്ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


