
ആണ്കുട്ടിയുണ്ടാവാന് മകളെ ബലി കൊടുക്കണം; മന്ത്രവാദിയുടെ വാക്കു കേട്ട് ആറുവയസ്സുകാരിയെ കഴുത്തറുത്തു കൊന്നു; അച്ഛന് പിടിയില്‍
ആണ്കുട്ടിയുണ്ടാവാന് മകളെ ബലി കൊടുക്കണം; മന്ത്രവാദിയുടെ വാക്കു കേട്ട് ആറുവയസ്സുകാരിയെ കഴുത്തറുത്തു കൊന്നു; അച്ഛന് പിടിയില്‍

റാഞ്ചി: മന്ത്രവാദിയുടെ വാക്കു കേട്ട് അച്ഛന് ആറു വയസ്സുകാരിയായ മകളെ കഴുത്തു മുറിച്ചു കൊലപ്പെടുത്തി. ഝാര്‍ഖണ്ഡിലെ റാഞ്ചിയില്‍ ലോഹര്‍ഡാഗയിലാണ് നടുക്കുന്ന സംഭവം.
ആണ്‍കുട്ടി ജനിക്കുന്നതിന് മകളെ ബലി നല്‍കണമെന്ന് മന്ത്രിവാദി ഇയാളെ ഉപദേശിക്കുകയായിരുന്നു. ഇരുപത്തിയാറുകാരനായ സുമന് നഗേസിയയാണ് മകളെ കൊലപ്പെടുത്തിയത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.
അമ്മ വീട്ടില്‍ ഇല്ലാതിരുന്ന ദിവസമാണ് ഇയാള്‍ കൃത്യം നടത്താനായി തെരഞ്ഞെടുത്തത്. പെണ്‍കുട്ടിയുടെ മൃതദേഹം പൊലീസ് കണ്ടെടുത്തു. പോസ്റ്റ് മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്കു കൈമാറിയതായി പൊലീസ് അറിയിച്ചു.
സംഭവത്തിനു ശേഷം മന്ത്രവാദി ഒളിവിലാണ്. ഇയാളെ കണ്ടെത്താന്‍ തെരച്ചില്‍ ആരംഭിച്ചതായി പൊലീസ് പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
യുഎൻ പ്രസ്താവന തള്ളി ഇന്ത്യ, ഹൂതി ആക്രമണത്തിൽ നടുങ്ങി റിയാദ്, മിനി കൂപ്പർ അപകടത്തിൽ മൂന്ന് മരണം; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

സിജെപി പ്രതിഷേധം: നിയന്ത്രണങ്ങള്‍, കരുതല്‍ തടങ്കല്‍; സുപ്രീംകോടതിയില്‍ ഇന്ന് പ്രത്യേക സിറ്റിങ്

വിവിധ ഭാവങ്ങളിലുള്ള ആരാധന; അറിയാം കേരളത്തിലെ പ്രധാന ദുർഗാ–ഭഗവതി ക്ഷേത്രങ്ങൾ

നവരാത്രി ആഘോഷങ്ങള്‍ക്ക് ഇന്ന് തുടക്കം, ഭക്തിനിറവില്‍ ബൊമ്മക്കൊലുകള്‍ ഒരുക്കി; വ്രതം ആചരിക്കേണ്ടതെങ്ങനെ?



