
News Now
നെടുമ്പാശേരി അപകടം: സുഹൈലിന് മദ്യം നല്കിയ ബാറുകളുടെ ലൈസന്സ് സസ്പെന്ഡ് ചെയ്തു; പ്രായപരിധി ലംഘിച്ച് മദ്യപിച്ചതിനും കേസ്

ഗുരുവായൂര് ക്ഷേത്രത്തിലെ ഒക്ടോബര് മാസത്തെ ഭണ്ഡാര വരവ് 6.01 കോടിരൂപ; 1കിലോ 749ഗ്രാം സ്വര്ണം

പയ്യന്നൂരിൽ വീട്ടിൽ തീപിടിത്തം; ടിവിയും ഫ്രിഡ്ജും ഉൾപ്പെടെയുള്ള ഉപകരണങ്ങൾ കത്തിനശിച്ചു

800 സ്ക്രീന്, 4000ലധികം ഷോ; രജനിക്കൊപ്പം ഇളക്കി മറിക്കാന് ലാലേട്ടനും; റെക്കോര്ഡ് റിലീസായി ജയിലര് 2 നാളെ

ചെന്നൈ: തമിഴ്നാട്ടിലെ കോയമ്പത്തൂരിൽ അപൂർവ്വയിനം മൂർഖനെ കണ്ടെത്തി. അഞ്ചടി നീളമുള്ള വെളുത്ത നിറത്തിലുള്ളതാണ് മൂർഖൻ. വൈൽഡ് ലൈഫ് ആന്ഡ് നേച്ചർ കണ്സര്വേഷന് ട്രസ്റ്റ് ഇതിനെ പിടികൂടി കാട്ടിൽ തുറന്നുവിട്ടു.
കുറിച്ചിയിലെ ശക്തി നഗറിലാണ് പാമ്പിനെ കണ്ടെത്തിയത്. പാമ്പിനെ പിന്നീട് ആനക്കെട്ടി വനമേഖലയിലെ മംഗരൈ കാട്ടിൽ തുറന്നു വിട്ടു.
വെള്ള മൂർഖനെ വളരെ അപൂർവമായാണ് കാണാറ്. ല്യൂസിസ്റ്റിക് കോബ്ര ഇനത്തിൽപ്പെട്ട ഈ പാമ്പിന് ജനിതകമാറ്റം കാരണവും മെലാനിൻ, മറ്റു പിഗ്മെന്റുകൾ എന്നിവയുടെ അഭാവം മൂലവും ആണ് സാധാരണ നിറം നഷ്ടപ്പെടുന്നതെന്ന് വന്യജീവി വിദഗ്ധർ പറയുന്നു.
#TamilNadu à¤à¥ à¤à¥à¤¯à¤à¤¬à¤à¥à¤° मà¥à¤ à¤à¤¦à¥à¤à¥à¤¤ दà¥à¤°à¥à¤²à¤ सफà¥à¤¦ à¤à¥à¤¬à¤°à¤¾ नाठ#whitecobra पà¤à¤¡à¤¼à¤¾ à¤à¤¯à¤¾ हà¥..
â Kuldeep Panwar (@Sports_Kuldeep) May 4, 2023
यह à¤à¥à¤¬à¤°à¤¾ à¤à¥à¤¯à¤à¤¬à¤à¥à¤° à¤à¥ Kurichi मà¥à¤ à¤à¤ à¤à¤° à¤à¥ à¤à¤à¤à¤¨ मà¥à¤ वाà¤à¤²à¥à¤¡à¤²à¤¾à¤à¤« à¤à¤à¤¡ नà¥à¤à¤° à¤à¤à¤à¤°à¥à¤µà¥à¤¶à¤¨ à¤à¥à¤°à¤¸à¥à¤ à¤à¥ वà¥à¤²à¤à¤à¤¿à¤¯à¤° नॠरà¥à¤¸à¥à¤à¥à¤¯à¥ à¤à¤¿à¤¯à¤¾ था..
à¤à¥à¤°à¥à¤µà¤¾à¤° à¤à¥ à¤à¤¸à¥ #Anaikatti à¤à¥ à¤à¤°à¥à¤¬ à¤à¤à¤à¤² मà¥à¤ à¤à¥à¤¡à¤¼ दिया à¤à¤¯à¤¾...#viralvideo pic.twitter.com/nWDTi3OhDu
ഈ വാര്ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള് വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്ത്തകള്ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



