
എസ്ബിഐ ക്ലര്‍ക്ക് മെയ്ന്‍സ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു
ഈ വര്‍ഷം നടത്തിയ എസ്ബിഐ ക്ലര്‍ക്ക് മെയ്ന്‍സ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

ഫയല്‍ ചിത്രം
Last Updated :20 January 2024, 8:34 am IST
Edited by :migrator
ന്യൂഡല്‍ഹി: ഈ വര്‍ഷം നടത്തിയ എസ്ബിഐ ക്ലര്‍ക്ക് മെയ്ന്‍സ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. sbi.co.in എന്ന വെബ്‌സൈറ്റിലൂടെ ഉദ്യോഗാര്‍ഥികള്‍ക്ക് ഫലം അറിയാം.
8000 ഒഴിവുകളിലേക്കാണ് റിക്രൂട്ട്‌മെന്റ് നടപടി സ്വീകരിച്ചത്. ഇതില്‍ 7870 ഒഴിവുകളിലേക്ക് നേരിട്ടാണ് നിയമനം നടത്തുക. ഒക്ടോബര്‍ 31 മുതല്‍ നവംബര്‍ ഏഴ് വരെയാണ് എസ്ബിഐ മെയ്ന്‍സ് പരീക്ഷ നടന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
'കുറ്റംതെളിയിക്കും വരെ നിരപരാധിയാണെന്ന് കരുതാനുള്ള അവകാശം ഉണ്ട്'; 'അണലി' വെബ് സീരിസിന്റെ റീലിസിന് വിലക്ക്

ശനിയാഴ്ച വരെ ശക്തമായ മഴ തുടരും; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

വാക്കുകള്‍ തെറ്റിദ്ധരിക്കുന്നത് പ്രശ്നങ്ങള്‍ക്ക് വഴിയൊരുക്കിയേക്കാം

Today's Rashi Phalam October 08|അപ്രതീക്ഷിതമായ നേട്ടമുണ്ടാകാം, ധനലാഭത്തിന് സാധ്യത



