
'വോട്ടിങ് മെഷീന് ഭരണഘടനാ വിരുദ്ധം'; ഹര്‍ജി സുപ്രീം കോടതി തള്ളി
തെരഞ്ഞെടുപ്പുകളില്‍ വോട്ടിങ് മെഷീന് ഉപയോഗിക്കാന്‍ ഇലക്ഷന് കമ്മിഷന് അധികാരം നല്കുന്ന, ജനപ്രാതിനിധ്യ നിയമത്തിലെ 61 എ വകുപ്പിനെ ചോദ്യം ചെയ്തു സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പുകളില്‍ വോട്ടിങ് മെഷീന് ഉപയോഗിക്കാന്‍ ഇലക്ഷന് കമ്മിഷന് അധികാരം നല്കുന്ന, ജനപ്രാതിനിധ്യ നിയമത്തിലെ 61 എ വകുപ്പിനെ ചോദ്യം ചെയ്തു സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി. വകുപ്പ് ഭരണഘടനാ വിരുദ്ധമാണെന്നാണ് ഹര്‍ജിക്കാര്‍ വാദിച്ചത്.
ജനപ്രാതിനിധ്യ നിയമത്തിലെ 61എ വകുപ്പ് പാര്‍ലമെന്റിലെ വോട്ടിങ്ങിലൂടെ നിലവില്‍ വന്നതല്ലെന്നാണ് ഹര്‍ജിക്കാരനായ അഭിഭാഷകന് എംഎല് ശര്‍മ ചൂണ്ടിക്കാട്ടിയത്. അതുകൊണ്ടുതന്നെ ഈ വകുപ്പ് ഭരണഘടനയുടെ നൂറാം അനുച്ഛേദത്തിന്റെ ലംഘനമാണെന്നും ഹര്‍ജിയില്‍ പറഞ്ഞു.
ഹര്‍ജിക്കാരന്റെ വാദത്തില്‍ കഴമ്പുണ്ടെന്നു തോന്നുന്നില്ലെന്ന് അഭിപ്രായപ്പെട്ട കോടതി കൂടുതല്‍ വാദം അനുവദിക്കാരെ കേസ് അവസാനിപ്പിച്ചു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
കൊച്ചിയില്‍ നിന്ന് ജിദ്ദയിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കി; യാത്രക്കാര്‍ക്ക് മുന്നറിയിപ്പ്

റിയാദില്‍ വീണ്ടും ഹൂതി ആക്രമണം; നിരവധി പേര്‍ക്ക് പരിക്ക്, വിമാനത്താവളം അടച്ചു

10 കൊല്ലം, പല ജില്ലകളിൽ വേഷം മാറി ജീവിതം; പോക്സോ കേസ് പ്രതി പിടിയിൽ

സിജെപി പ്രതിഷേധം: ഡല്‍ഹിയിലെ നിയന്ത്രണങ്ങള്‍, കോടതിയലക്ഷ്യ ഹര്‍ജിയില്‍ നാളെ പ്രത്യേക സിറ്റിങ്



