News Now
ഖുല വഴി വിവാഹമോചനം; മഹറും സ്വർണ്ണാഭരണങ്ങളും ഭർത്താവിന് തിരികെ നൽകണമെന്ന് കുടുംബ കോടതി ഉത്തരവ്
മണ്ഡല-മകരവിളക്ക് തീര്ത്ഥാടനം; മുഖ്യമന്ത്രിയും ദേവസ്വംമന്ത്രിയും നാളെ ശബരിമലയില്

മിസോറമിനെ 83 റൺസിൽ ഒതുക്കി; കേരള വനിതകൾക്ക് തകർപ്പൻ ജയം

'ഓരോ വീടും ജന്തർ മന്തർ ആകണം, അവകാശങ്ങൾ ചോദിക്കാനുള്ള ഊർജം നമുക്ക് ഉണ്ടാകണം'; പ്രതിഷേധത്തിന് പിന്തുണയുമായി റിമ

ന്യൂഡല്ഹി: പ്രമുഖ സിത്താര് വാദകന് പ്രതീക് ചൗധരി(49) അന്തരിച്ചു. കോവിഡ് ബാധയെ തുടര്ന്നാണ് മരണം. കോവിഡ് ലക്ഷണങ്ങളുമായി ഡല്ഹിയിലെ സ്വകാര്യ ആശുപത്രിയില് ചികിത്സയിലായിരുന്നു പ്രതീക്. അദ്ദേഹത്തിന്റെ പിതാവും പ്രശസ്ത സിത്താര്വാദകനുമായ
പണ്ഡിറ്റ് ദേബു ചൗധരി കോവിഡ് ബാധിച്ച് മരിച്ച് ദിവസങ്ങള്ക്കകമാണ് മകനും മരണത്തിന് കീഴടങ്ങിയത്.
കഴിഞ്ഞ ആഴ്ച അച്ഛന്റെ വിയോഗം ആരാധകരെ അറിയിച്ചത് പ്രതീകാണ്. ഇരുവരും ഒന്നിച്ച് ആശുപത്രിയില് ചികിത്സയിലിരിക്കെയാണ് ദേബുവിന്റെ അന്ത്യം. ആരോഗ്യം വീണ്ടെടുത്തതിനെ തുടര്ന്ന് പ്രതീക് ആശുപത്രി വിട്ടിരുന്നു. പിന്നീട് നില വഷളായതിനാല് വീണ്ടും അഡ്മിറ്റ് ചെയ്തു. വെന്റിലേറ്ററില് പ്രവേശിപ്പിച്ചെങ്കിലും അദ്ദേഹത്തിന്റെ ജീവന് രക്ഷിക്കാനായില്ല.
And the bad news is Not stopping. Prateek Chaudhuri, the promisisng talent & son of legendary Debu Chaudhuri is no more. Was struggling hard in ICU & Yesterday he joined his father as they walked together on the path of eternity- #RestinPeace Prateek @nirupamakotru @rohitksingh https://t.co/iVLyKP51FZ pic.twitter.com/fVGoumBKWy
â Pavan Jha (@p1j) May 7, 2021
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

