
അമിത വേഗതയിൽ എത്തിയ കാർ അഞ്ച് ബൈക്കുകളെ ഇടിച്ചു തെറിപ്പിച്ചു; 3 മരണം, ഞെട്ടിക്കുന്ന അപകടം (വീഡിയോ)
അപകടത്തില്‍ ആറ് പേര്‍ക്ക് പരിക്ക്, രണ്ട് പേരുടെ നില ഗുരുതരം

മുംബൈ: അമിത വേഗതയിലെത്തിയ കാർ അഞ്ച് ബൈക്കുകളെ ഇടിച്ചു തെറിപ്പിച്ചു. അപകടത്തിൽ മൂന്ന് പേർ മരിച്ചു. മഹാരാഷ്ട്രയിലെ കോൽഹപുരിലാണ് ഞെട്ടിക്കുന്ന അപകടം. ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ഇന്നു ഉച്ചയ്ക്ക് സൈബർ ചൗക്ക് ജങ്ഷനിലാണ് അപകടമുണ്ടായത്. പാഞ്ഞെത്തിയ കാർ അഞ്ച് ബൈക്കുകളെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. 72 കാരൻ ഓടിച്ച കാറാണ് അപകടമുണ്ടാക്കിയത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
അപകടത്തിൽ കാർ ഓടിച്ച വയോധികനും ബൈക്ക് യാത്രക്കാരായ മറ്റ് രണ്ട് പേരുമാണ് മരിച്ചത്. ആറ് പേർക്ക് പരിക്കേറ്റു. രണ്ട് പേരുടെ നില ഗുരുതരമാണ്.
അധ്യാപകനായി വിരമിച്ച വസന്ത് എം ചവാനാണ് കാറോടിച്ചത്. അമിത വേഗതയിൽ വന്ന കാർ നിയന്ത്രണം വിട്ടാണ് അപകടമുണ്ടാക്കിയത്.
WHAT TO READ NEXT

സിക്സ് അടിച്ചതിന് പിന്നാലെ യുവാവ് കുഴഞ്ഞുവീണു മരിച്ചു; വീഡിയോ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
വാഴയ്ക്ക് ശേഷം ആനന്ദ് മേനൻ; മഞ്ജു വാര്യരുടെ 'ഹാപ്പിലൂപ്പ്' ഫസ്റ്റ് ലുക്ക് പുറത്ത്
ഹൂതി ആക്രമണ ഭീഷണി: റിയാദിലേക്കുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യയും ഇന്‍ഡിഗോയും

'തലെെവർ വരാറ്....'; ‘ജയിലർ 2’ പുലർച്ചെ ആറ് മണി മുതല്‍; അഡ്വാൻസ് ബുക്കിംഗ് എപ്പോള്‍ ആരംഭിക്കും?
'പ്രതിപക്ഷത്തിന്റേത് തെളിവില്ലാത്ത ആരോപണം, തോല്‍ക്കുമ്പോള്‍ മാത്രം ഇവിഎമ്മിന് ആക്ഷേപം'; വിമര്‍ശനവുമായി മുന്‍ ജഡ്ജിമാര്‍

Related News

മുംബൈ കോസ്റ്റൽ റോഡിൽനിന്ന് ബിഎംഡബ്ല്യു കാർ 75 അടി താഴ്ചയിലേക്ക് പതിച്ചു: മൂന്ന് വിദ്യാർഥികൾക്ക് ദാരുണാന്ത്യം

വാണിയംപാറയിൽ ബസ് കാത്തു നിന്നവരെ കാർ ഇടിച്ച് തെറിപ്പിച്ചു; ഒരു മരണം, 3 പേർക്ക് പരിക്ക്; 22കാരൻ കസ്റ്റഡിയിൽ
