News Now
ഒരാഴ്ചയ്ക്കുള്ളിൽ വരണ്ട മുടി മൃദുവാക്കാം; ശ്രദ്ധിക്കേണ്ട 7 കാര്യങ്ങൾ

മെസിയുടെ പേരിലുള്ള തട്ടിപ്പ്; മുൻ മന്ത്രി വി അബ്ദുറഹിമാനെതിരെ വിജിലൻസ് അന്വേഷണത്തിന് അനുമതി തേടി സർക്കാർ
ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സുവര്ണ കേരളം ലോട്ടറി ഫലം പ്രഖ്യാപിച്ചു| Suvarna Keralam SK 73 lottery result

'ഇന്ന് നിന്റെ ഉള്ളിലെ കുംഭയെ ഉണർത്താൻ എനിക്ക് ആഗ്രഹമില്ല'; പൃഥ്വിരാജിന് പിറന്നാൾ ആശംസകളുമായി രാജമൗലി

ന്യൂഡല്ഹി: കേന്ദ്രസര്ക്കാരിന്റെ കാര്ഷിക നിയമങ്ങള്ക്ക് എതിരെ നടക്കുന്ന കര്ഷക പ്രക്ഷോഭത്തില് വീണ്ടും ആത്മഹത്യ. ഡല്ഹി-ഹരിയാന അതിര്ത്തിയായ തിക്രിയിലാണ് കര്ഷകന് ആത്മഹത്യ ചെയ്തത്. സമരത്തിന്റെ നൂറാം ദിനമായ ഞായറാഴ്ചയാണ് ആത്മഹത്യ നടന്നത്.
ഹരിയാനയിലെ ഹിസ്സാര് ജില്ലയില് നിന്നുവന്ന 49കാരനായ രാജ്ബീറാണ് സമരവേദിയ്ക്ക് സമീപത്തെ മരത്തില് തൂങ്ങിമരിച്ചത്.
കേന്ദ്രസര്ക്കാരിന്റെ മൂന്ന് കാര്ഷിക നിയമങ്ങളാണ് തന്നെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് രാജ്ബീര് എഴുതിയ ആത്മഹത്യ കുറിപ്പില് പറഞ്ഞു.
തന്റെ അവസാന ആഗ്രഹമായി കണക്കിലെടുത്ത് നിയമങ്ങള് സര്ക്കാര് പിന്വലിക്കണമെന്നും കത്തില് പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News