കൊമേഴ്സിൽ പിജി ഉണ്ട്, കോവിഡിനു മരുന്നുകുറിക്കണമെന്ന് ആവശ്യം; 1000 രൂപ പിഴയിട്ട് കോടതി
കൊമേഴ്സിൽ ബിരുദാനന്തര ബിരുദമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജിക്കാരൻ സുപ്രീം കോടതിയിലെത്തിയത്

ന്യൂഡൽഹി: കോവിഡിനു മരുന്നുകുറിക്കാൻ അനുവദിക്കണമെന്ന ആവശ്യവുമായി ഹർജി നൽകിയ സുരേഷ് ഷാ എന്നയാൾക്ക് ആയിരം രൂപ പിഴയിട്ട് കോടതി. കൊമേഴ്സിൽ ബിരുദാനന്തര ബിരുദമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഇയാൾ ആവശ്യവുമായി സുപ്രീം കോടതിയിലെത്തിയത്. കൽക്കട്ട ഹൈക്കോടതിയിൽ നൽകിയ ഹർജി തള്ളിപ്പോയതിന് പിന്നാലെയാണ് സുപ്രീം കോടതിയെ സമീപിച്ചത്.
'നിങ്ങൾ ഒരു ഡോക്ടർ ആണോ?' എന്നായിരുന്നു ഹർജിക്കാരനോടുള്ള കോടതിയുടെ ആദ്യ ചോദ്യം. 'അല്ല, ശാസ്ത്രീയ പ്രബന്ധങ്ങളെ അടിസ്ഥാനമാക്കിയാണ് നിവേദനം' എന്നയാൾ പറഞ്ഞു. 'നിങ്ങൾ ഡോക്ടറുമല്ല വൈദ്യവിദ്ധ്യാർത്ഥിയുമല്ല, എന്താണ് നിങ്ങളുടെ യോഗ്യത?' എന്ന് കോടതി ചോദിച്ചപ്പോൾ ഷാ താനൊരു കൊമേഴ്‌സ് ഗ്രാജുവേറ്റ് ആണെന്നാണ് അറിയിച്ചത്. 'എത്ര രൂപ പിഴ ചുമത്തണം?' എന്നായിരുന്നു കോടതിയുടെ അടുത്ത ചോദ്യം ഇതോടെ തന്റെ ബാങ്ക് ബാലൻ ആയിരം രൂപ മാത്രമാണെന്ന് ഇയാൾ പറഞ്ഞു.
കൽക്കട്ട ഹൈക്കോടതി ലീഗൽ സർവീസസ് അതോറിറ്റിയിലാണ് ഷാ പിഴയടയ്ക്കേണ്ട
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ചോറുമുതൽ കേക്ക് വരെ; ഓരോ വിഭവത്തിനും ഓരോ സ്പൂൺ! അറിയാം വിവിധതരം സെർവിങ് സ്പൂണുകൾ
'ഈ എംഎല്‍എമാരെല്ലാം അനധികൃതരാണെന്നാണോ? ഈ നിയമസഭയുടെ സാധുതയെന്താണ്?'

'പിണറായിയെയും റിയാസിനെയും വീണയെയും ഇഡി വേട്ടയ്ക്ക് വിട്ടു നല്‍കില്ല; നിയമപരമായും രാഷ്ട്രീയമായും നേരിടും'

'ഭാര്യയുടെ മരണം പോലും റീലാക്കി, ഇനിയെങ്കിലും ഒന്ന് നിര്‍ത്തിക്കൂടെ'; മറുപടിയുമായി ലേഖ അംബുജാക്ഷന്റെ ഭര്‍ത്താവ്



