News Now
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരായ ഇന്ത്യ മുന്നണി പ്രതിഷേധം: ചെന്നൈയിൽ ആദ്യമായി തെരുവിലിറങ്ങി ടിവികെ
ആറ് സ്പീഡ് ഗിയര് ബോക്സ്, സ്പോര്ട്സ് ഷിഫ്റ്റര്, അഞ്ച് ഇഞ്ച് കളര് ടിഎഫ്ടി ഡിസ്പ്ലേ; പള്സര് എന്250 എസ്എസ് ഉടന് വിപണിയില്

Delhi Protest: ഗ്യാനേഷ് കുമാറിനെ മോദി സംരക്ഷിക്കുന്നത് എന്തിനെന്ന് ദീപ്കെ

ജപ്തിക്കെത്തിയ അഭിഭാഷക കമ്മീഷനെ തടഞ്ഞ് ഭീഷണിപ്പെടുത്തി; നജീബ് കാന്തപുരം എംഎൽഎക്കെതിരെ കേസ്

മുംബൈ: 22 വയസുള്ള തന്റെ അനന്തിരവൻ മാനദണ്ഡം ലംഘിച്ച് കോവിഡ് വാക്സീൻ സ്വീകരിച്ചത് തെറ്റാണന്ന് മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ്. സംഭവം വിവാദമായതോടെയാണ് ഫട്നാവിസിന്റെ പ്രതികരണം.
കോൺഗ്രസ്, ശിവസേന നേതാക്കളും സാമൂഹിക പ്രവർത്തകരും ഇതിനെതിരെ രംഗത്ത വന്നിരുന്നു. നാൽപ്പത്തി അഞ്ച് വയസിനു മുകളിലുള്ളവർക്കാണ് മഹാരാഷ്ട്രയിൽ വാക്സിൻ സ്വീകരിക്കാൻ അനുമതി. ഫട്നാവിസിന്റെ അനന്തിരവൻ രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചതായി കാണിച്ച് സമൂഹമാധ്യമങ്ങളിൽ ചിത്രങ്ങൾ പ്രചരിച്ചിരുന്നു.
Dear @Dev_Fadnavis, is your Nephew Tanmay Fadnavis 45+ years old?
â Srivatsa (@srivatsayb) April 19, 2021
If not, how is he eligible for taking the Vaccine?
Just like Remdesivir, are you hoarding Vaccines & giving it to your family members?
People are dying. There is Vaccine Shortage. But Fadnavis family is Safe. pic.twitter.com/6vjwIqNuEI
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



