
News Now
'2029ലും കോൺഗ്രസ് തോൽക്കും, സമരം കുടിയേറ്റക്കാരെ സംരക്ഷിക്കാൻ'; അമിത് ഷാ

'അടുത്ത സമരം സർപ്രൈസ്', പിണറായിയുടെ വാദങ്ങളെ പിന്തുണച്ച് സർക്കാർ... ഇന്നത്തെ 5 പ്രധാന വാർത്തകൾ

പൊലീസ് 'തലയ്ക്ക്' അടിക്കില്ല എന്നാണല്ലോ പറഞ്ഞത്, എന്നിട്ടോ?, വിമർശിച്ച് പിണറായി

'വലിയവർ പറയുന്നതെല്ലാം നിനക്കറിയണോ ? എന്ന് ലാലേട്ടൻ ചോദിച്ചു, പിന്നെ ഞാൻ ഒന്നും മിണ്ടിയില്ല'; സോണിയ

മസ്കറ്റ്: ഇന്ത്യയിൽ നിന്ന് ഒമാനിലേക്കുള്ള പ്രവേശന വിലക്ക് നീട്ടി. ഇന്ത്യയിൽ നിന്ന് പ്രവേശിക്കുന്നതിനുള്ള സമയം അനിശ്ചിത കാലത്തേക്കാണ് നീട്ടിയിരിക്കുന്നത്.
ബുധനാഴ്ച ഒമാന്‍ സുപ്രീം കമ്മിറ്റിയാണ് ഇതുസംബന്ധിച്ച തീരുമാനം അറിയിച്ചത്. ഇന്ത്യക്ക് പുറമെ യുകെ, പാക്കിസ്ഥാന്, ബംഗ്ലാദേശ്, ഈജിപ്ത്, ഫിലിപ്പൈന്‍സ്, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവർക്കും ഒമാനിലേക്ക് പ്രവേശന വിലക്കുണ്ട്.
ഏപ്രിൽ 25ന് പ്രാബല്യത്തിൽ കൊണ്ടുവന്ന വിലക്കാണ് അനിശ്ചിത കാലത്തേക്ക് നീട്ടിയത്. ഇന്ത്യയിൽ നിന്ന് നേരിട്ടും 14 ദിവസത്തിനിടെ ഇന്ത്യയിൽ താമസിച്ചവർക്കും ഒമാനിലേക്ക് പ്രവേശിക്കാനാകില്ല.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



