രാജ്യത്ത് ജാതി സെന്‍സസിന് കേന്ദ്രസര്‍ക്കാര്‍, വേടന് ജാമ്യം; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

top 5 news
ലിപ്പല്ല് കേസില്‍ റാപ്പര്‍ വേടന് ജാമ്യം.
Last Updated :30 April 2025, 8:10 pm IST
Edited by :ആതിര അഗസ്റ്റിന്‍

രാജ്യത്ത് ജാതി സെന്‍സസ് നടത്താന്‍ കേന്ദ്രസര്‍ക്കാര്‍. രാഷ്ട്രീയകാര്യങ്ങള്‍ക്കുള്ള മന്ത്രിസഭാ സമിതി ഇതിനുള്ള തീരുമാനമെടുത്തതായി കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു.പുലിപ്പല്ല് കേസില്‍ റാപ്പര്‍ വേടന് ജാമ്യം. പെരുമ്പാവൂര്‍ ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്ർ

1രാജ്യത്ത് ജാതി സെന്‍സസ് നടത്താന്‍ കേന്ദ്രം, മന്ത്രിസഭാ യോഗത്തില്‍ തീരുമാനം

രാജ്യത്ത് ജാതി സെന്‍സസ് നടത്താന്‍ കേന്ദ്രം

രാജ്യത്ത് ജാതി സെന്‍സസ് നടത്താന്‍ കേന്ദ്രം

2ഡൽഹിയിൽ തിരക്കിട്ട ചർച്ചകൾ; നരേന്ദ്രമോദി റഷ്യന്‍ സന്ദര്‍ശനം ഒഴിവാക്കി

നരേന്ദ്രമോദി

നരേന്ദ്രമോദി

3'മനഃപ്പൂര്‍വം തെറ്റ് ചെയ്തിട്ടില്ല'; പുലിപ്പല്ല് കേസില്‍ വേടന് ജാമ്യം

റാപ്പര്‍ വേടൻ

റാപ്പര്‍ വേടൻ

സ്ക്രീൻഷോട്ട്

4ക്രിമിനല്‍ അഭിഭാഷകന്‍ അഡ്വ. ബി എ ആളൂര്‍ അന്തരിച്ചു

അഡ്വ. ബിഎ ആളൂര്‍

അഡ്വ. ബിഎ ആളൂര്‍

ഫയല്‍

5പോത്തന്‍കോട് സുധീഷ് വധക്കേസ്: 11 പ്രതികള്‍ക്കും ജീവപര്യന്തം

പോത്തന്‍കോട് സുധീഷ് വധക്കേസ്: 11 പ്രതികള്‍ക്കും ജീവപര്യന്തം

പോത്തന്‍കോട് സുധീഷ് വധക്കേസ്: 11 പ്രതികള്‍ക്കും ജീവപര്യന്തം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now