
News Now
ഗില്ലിന് റെക്കോർഡ് '5', വീണ്ടും ഷെഫാലി! പുരസ്കാരങ്ങൾ തൂത്തുവാരി 'ടീം ഇന്ത്യ'

കേരള സർവകലാശാലയിൽ കണ്ടക്ടർ ആകാം; പത്താം ക്ലാസും ലൈസൻസും മതി, ഇപ്പോൾ അപേക്ഷിക്കാം

കലാച്ചി നോവല്‍: ഹരിത സാവിത്രിക്കെതിരെ അപകീര്‍ത്തിക്കേസ് ഫയല്‍ ചെയ്ത് കെആര്‍ മീര

116 വർഷത്തെ പഴക്കം; അടിസ്ഥാന സൗകര്യങ്ങളില്ലാതെ ബേക്കൽ ഫോർട്ട് റെയിൽവേ സ്റ്റേഷൻ
ന്യൂഡല്‍ഹി : യമുനാ നദിയില്‍ വിഷപ്പത നുരഞ്ഞുപൊന്തുന്നു. ഡല്‍ഹി ഐടിഒയ്ക്ക് സമീപമാണ് പത നുരഞ്ഞെത്തുന്നത്. മലിനീകരണത്തിന്റെ ഫലമായാണ് ഇത്തരത്തില്‍ വിഷപ്പതകള് രൂപപ്പെടുന്നതെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.
ഇത് ഡല്‍ഹിയിലെ വായു മലിനീകരണത്തിന്റെ തോത് വളരെ ഉയര്‍ന്ന നിലയിലാണെന്ന് സൂചിപ്പിക്കുന്നതായും വിദഗ്ധര്‍ പറയുന്നു. രാജ്യത്ത് ഏറെ മലിനീകരിക്കപ്പെട്ട നദികളിലൊന്നാണ് യമുന. നഗരത്തിലെ ഏതാണ്ട് 18 ഓളം ഡ്രെയിനേജുകള്‍ യമുനാ നദിയിലേക്ക് തുറക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
#WATCH A thick layer of toxic foam on the surface of Yamuna river seen at Kalindi Kunj in #Delhi pic.twitter.com/o4jyL7xwvE
â ANI (@ANI) November 4, 2020
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

