
ദാഹിച്ച് വലഞ്ഞ് കുരങ്ങൻ; വെള്ളം നൽകി ട്രാഫിക് പൊലീസ്, നന്മ-വീഡിയോ
മഹാരാഷ്ട്രയിലെ മാൽഷേജ് ഘട്ടിലാണ് സംഭവം
കനത്ത വേനലിൽ ചുട്ടുപൊള്ളുകയാണ് ഇന്ത്യയിലെ മിക്ക സ്ഥലങ്ങളും. മനുഷ്യർ മാത്രമല്ല മൃഗങ്ങളും ചൂടിൽ വലയുകയാണ്. പക്ഷിമൃഗാദികൾക്ക് വെള്ളം നൽകാൻ മറക്കരുത് എന്ന തരത്തിൽ പ്രചാരണങ്ങൾ നടന്നുവരുന്നുണ്ട്. വെള്ളം തേടിയലഞ്ഞ കുരങ്ങന് വെള്ളം കൊടുക്കുന്ന ട്രാഫിക് പൊലീസുകാരനാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്.
Be kind wherever possible
â Susanta Nanda IFS (@susantananda3) April 3, 2022
This video of constable Sanjay Ghude is circulating in SM for all the good reasons pic.twitter.com/oEWFC2c5Kx
മഹാരാഷ്ട്രയിലെ മാൽഷേജ് ഘട്ടിലാണ് സംഭവം. ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദയാണ് വിഡിയോ ട്വിറ്ററിൽ പങ്കുവച്ചത്.
സഞ്ജയ് ഗൂഡെ എന്ന പൊലീസ് ഉദ്യോഗസ്ഥനെയാണ് വിഡിയോയിൽ കാണുന്നത്. ഇദ്ദേഹം കുരങ്ങന് കുപ്പിയിൽ വെള്ളം കുടിക്കാൻ നൽകുന്നത് വിഡിയോയിൽ കാണാം. സമീപത്തുണ്ടായിരുന്നവരാണ് ഈ ദൃശ്യം മൊബൈലിൽ പകർത്തിയത്.
ഈ വാര്‍ത്ത വായിക്കാം
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
രാഹുലിന്റെയും പ്രിയങ്കയുടേയും അറസ്റ്റ്: നാളെ സംസ്ഥാനത്ത് കോണ്‍ഗ്രസ് പ്രതിഷേധം

'നാല് ആന്‍ജിയോപ്ലാസ്റ്റി ചെയ്ത് കഴിഞ്ഞാൽ കമ്മീഷൻ, കഷ്ടം ആണ് കേട്ടോ'; മുഖ്യമന്ത്രിയുടെ വാദം തള്ളി ഡോ.സൗമ്യ സരിൻ (വിഡിയോ)

എംപിമാരുടെ ആവശ്യം പ്രോട്ടോക്കോള്‍ വിരുദ്ധം, നാലു മണിവരെ ആരും കൂടിക്കാഴ്ചയ്ക്ക് സമയം തേടിയില്ല; വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്

അയ്യർ 'ഷോ'... നായകന്റെ സെഞ്ച്വറിയിൽ വിൻഡീസിനെതിരെ ഇന്ത്യയ്ക്ക് തകർപ്പൻ ജയം

Related News


'നാല് ആന്‍ജിയോപ്ലാസ്റ്റി ചെയ്ത് കഴിഞ്ഞാൽ കമ്മീഷൻ, കഷ്ടം ആണ് കേട്ടോ'; മുഖ്യമന്ത്രിയുടെ വാദം തള്ളി ഡോ.സൗമ്യ സരിൻ (വിഡിയോ)

എംപിമാരുടെ ആവശ്യം പ്രോട്ടോക്കോള്‍ വിരുദ്ധം, നാലു മണിവരെ ആരും കൂടിക്കാഴ്ചയ്ക്ക് സമയം തേടിയില്ല; വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്
