
News Now
'രണ്ട് വർഷം നീണ്ട പോരാട്ടം'; ഒടുവിൽ കോടതിയിൽ നിന്ന് നീതി കിട്ടിയെന്ന് ബാല, സന്തോഷം പങ്കുവച്ച് നടൻ

യുഡിഎഫ് സർക്കാർ അധികാരമേറ്റ ശേഷം ഒമ്പത് മന്ത്രിമാർ വിദേശയാത്ര നടത്തി; ഔദ്യോഗിക സന്ദർശനം ഒന്നു മാത്രം, ബാക്കിയെല്ലാം വ്യക്തിപരം

ഹെയർ ഡൈ പുരട്ടുന്നതിന് മുമ്പ് ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണികിട്ടും
കാറളത്ത് വയോധികയെ കൊലപ്പെടുത്തിയത് സാരി കഴുത്തിൽ മുറുക്കി, 16 പവന് നഷ്ടമായി; അന്വേഷണത്തിന് എസ്ഐടി

ന്യൂഡല്ഹി: ഓടുന്ന ട്രെയിനില് ഓടിക്കയറാന് ശ്രമിക്കുന്നത് അപകടത്തിന് ഇടയാക്കും എന്നതിന്റെ നിരവധി ഉദാഹരണങ്ങള് മുന്നിലുണ്ട്. ഇപ്പോള് സമാനമായ സംഭവത്തിന്റെ വീഡിയോയാണ് വ്യാപകമായി പ്രചരിക്കുന്നത്.
ആര്പിഎഫ് ഇന്ത്യ ട്വിറ്ററില് പങ്കുവെച്ച വീഡിയോയാണ് വീണ്ടും ഓര്മ്മപ്പെടുത്തുന്നത്. സ്റ്റേഷന് എവിടെയാണ് എന്ന കാര്യം വ്യക്തമല്ല. പ്ലാറ്റ്ഫോമില് നിന്ന് പുറപ്പെട്ട ട്രെയിനില് ഓടിക്കയറാന് ശ്രമിച്ച യുവാവ് വീഴുന്നതാണ് വീഡിയോയുടെ ഉള്ളടക്കം.
ട്രെയിനില് ഓടിക്കയറാന് ശ്രമിക്കുന്നതിനിടെ, യുവാവ് നിയന്ത്രണം വിട്ട് വീണ് ട്രെയിനില് തലയിടിച്ച് മറിയുന്നതാണ്് വീഡിയോയില് ഉള്ളടക്കം. വാതിലിന് അരികിലുള്ള ഹാന്ഡിലില് നിന്ന് കൈ വഴുതിയാണ് യുവാവ് വീഴ്ന്നത്. ഭാഗ്യം കൊണ്ട് മാത്രമാണ് യുവാവ് ട്രെയിനിന്റെ അടിയിലേക്ക് പോകാതിരുന്നത്. ഉടന് തന്നെ പ്ലാറ്റ്ഫോമില് ഉണ്ടായിരുന്ന മറ്റു യാത്രക്കാര് രക്ഷിക്കുന്നത് വീഡിയോയില് വ്യക്തമാണ്.
Your hurry to get off a moving train could lead to disastrous consequences.
â RPF INDIA (@RPF_INDIA) January 20, 2023
Wait for the train to stop before deboarding.#SafetyStartsWithYou #TravelSafe#BeResponsible #BeSafe pic.twitter.com/Gwp3h9LKA5
ഈ വാര്ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള് വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്ത്തകള്ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

