News Now
ശബരിമലയിലേക്ക് കൂടുതല് കെഎസ്ആര്ടിസി ബസുകള്; മണ്ഡലപൂജക്ക് 461, മകരവിളക്കിന് 561
ഖുല വഴി വിവാഹമോചനം; മഹറും സ്വർണ്ണാഭരണങ്ങളും ഭർത്താവിന് തിരികെ നൽകണമെന്ന് കുടുംബ കോടതി ഉത്തരവ്
മണ്ഡല-മകരവിളക്ക് തീര്ത്ഥാടനം; മുഖ്യമന്ത്രിയും ദേവസ്വംമന്ത്രിയും നാളെ ശബരിമലയില്

മിസോറമിനെ 83 റൺസിൽ ഒതുക്കി; കേരള വനിതകൾക്ക് തകർപ്പൻ ജയം

ഗ്രാമീണര്ക്ക് മുന്നില് ഗംഭീര ഡാന്സ് ചെയ്ത് കേന്ദ്ര നിയമ മന്ത്രി കിരണ് റിജ്ജു. അരുണാചല് പ്രദേശിലെ കസലാംഗ് ഗ്രാമം സന്ദര്ശിച്ചപ്പോഴാണ് പരമ്പരാഗത രീതിയിലുള്ള നൃത്തം മന്ത്രി ചെയ്തത്. മന്ത്രിയുടെ നൃത്തത്തെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും രംഗത്തെത്തി. നമ്മുടെ നിയമ മന്ത്രി മികച്ച ഒരു ഡാന്സര് കൂടിയാണ് എന്ന് വീഡിയോ പങ്കുവച്ചുകൊണ്ട് മോദി ട്വിറ്ററില് കുറിച്ചു.
Our Law Minister @KirenRijiju is also a decent dancer!
â Narendra Modi (@narendramodi) September 30, 2021
Good to see the vibrant and glorious culture of Arunachal Pradesh⦠https://t.co/NmW0i4XUdD
വിവേകാനന്ദ കേന്ദ്ര വിദ്യാലയ പദ്ധതി പ്രദേശം സന്ദര്ശിക്കാന് എത്തിയപ്പോഴാണ് മന്ത്രി ഗ്രാമീണരോടൊപ്പം നൃത്തം ചെയ്തത്. അരുണാചലിലെ സജോലാംഗ് വിഭാഗത്തിന്റെ ആതിഥേയ രീതിയാണ് ഇതെന്ന് മന്ത്രി വ്യക്തമാക്കി. മന്ത്രിയുടെ നൃത്തം സോഷ്യല് മീഡിയയിലും തരംഗമായിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

