
കാമുകിയുടെ വിവാഹത്തിന് വധുവിന്റെ വേഷമിട്ട് യുവാവ് വീട്ടില്‍; മുറിയില്‍ കയറുന്നതിനിടെ വീട്ടുകാര്‍ പിടികൂടി; പിന്നീട് നടന്നത്
ലക്നൗ: കാമുകിയുടെ വിവാഹത്തിന് പെണ്‍വേഷത്തിലെത്തിയ യുവാവിനെ വീട്ടുകാര്‍ പിടികൂടി. വധുവിനെ പോലെ വേഷം ധരിച്ചായിരുന്നു യുവാവ് എത്തിയത്. ഇയാളെ വീട്ടുകാര്‍ പിടികൂടുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി. ഉത്തര്‍പ്രദേശിലെ ബദോഹിയിലാണ് സംഭവം.
ഇയാളുടെ വേഷം കണ്ട് സംശയം തോന്നിയ വീട്ടുകാര്‍ പരിശോധിച്ചപ്പോഴാണ് കള്ളി പുറത്തായത്. ചുവന്ന സാരിയും ആഭരണങ്ങളും വിഗ്ഗും ധരിച്ചുമാണ് വധുവിന്റെ വീട്ടില്‍ യുവാവ് എത്തിയത്. കൗശലപൂര്‍വം പെണ്‍കുട്ടിയുടെ മുറിയിലേക്ക് കയറാന്‍ ശ്രമിക്കുന്നതിനിടെ ഇയാളെ ബന്ധുക്കള്‍ പിടികൂടുകയായിരുന്നു. ബന്ധുക്കള്‍ പൊലീസില്‍ വിവരം അറിയിക്കാനന് ശ്രമിക്കുന്നതിനിടെ യുവാവ് അവിടെ നിന്ന് രക്ഷപ്പെടുകയും ചെയ്്തു.
<
In #UttarPradesh's #Bhadohi, a man dressed up as bride went to his girlfriend's home. Phir kya!!! Kuta gaya pusht... @myogiadityanath lockdown mein relaxation kariye Baba pic.twitter.com/a9nBUaAhfc
â Amitabh Chaudhary (@HumAmitabh) June 2, 2021
p>
ആദ്യം ഇവര്‍ യുവാവിന്റെ മൊബൈല്‍ ഫോണ്‍ പിടിച്ചുവാങ്ങി, പിന്നാലെ ഇയാളുടെ വിഗ്ഗ് ഊരുകയും സാരി അഴിച്ച് മാറ്റാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
'ആ ശബ്ദം ചെവിയില്‍ മുഴങ്ങിയത് മറക്കില്ല'; നാന പടേക്കറും വിനായകനും ഒരുമിക്കാനിരുന്ന സിനിമ; ഉള്ളുനീറി സംവിധായകന്

പി വി അൻവറിന് വീണ്ടും തിരിച്ചടി; കെഎഫ്സി വായ്പാ തട്ടിപ്പിലെ വിജിലൻസ് കേസ് റദ്ദാക്കണമെന്ന ഹർജി ഹൈക്കോടതി തള്ളി

പ്രേംനസീറിന്റെ മൂത്ത മകൾ ലൈലാബീഗം അന്തരിച്ചു

പണം വാരാം, പോസ്റ്റ് ഓഫീസ് സ്കീമും എസ്ഐപിയും ചേര്‍ന്നുള്ള കിടിലന്‍ സ്ട്രാറ്റജി; വിശദാംശങ്ങള്‍



