
കമ്പൈന്‍ഡ് ഡിഫന്‍സ് സര്‍വീസ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു
കമ്പൈന്‍ഡ് ഡിഫന്‍സ് സര്‍വീസ് പരീക്ഷയുടെ അന്തിമഫലം യുപിഎസ് സി പ്രസിദ്ധീകരിച്ചു

ന്യൂഡല്‍ഹി: കമ്പൈന്‍ഡ് ഡിഫന്‍സ് സര്‍വീസ് പരീക്ഷയുടെ അന്തിമഫലം യുപിഎസ് സി പ്രസിദ്ധീകരിച്ചു. പരീക്ഷയെഴുതിയ ഉദ്യോഗാര്‍ത്ഥികള്‍ക്ക് upsc.gov.in എന്ന വെബ്സൈറ്റ് വഴി ഫലം പരിശോധിക്കാം.
147 ഉദ്യോഗാര്‍ത്ഥികളാണ് പരീക്ഷയില്‍ വിജയിച്ചത്. ഇതില്‍ 96 പേര് പുരുഷന്മാരും 51 പേര് സ്ത്രീകളുമാണ്. ഫലം പ്രഖ്യാപിച്ച് 15 ദിവസത്തിനകം വെബ്സൈറ്റില്‍ ഉദ്യോഗാര്‍ഥികളുടെ മാര്‍ക്ക് പ്രസിദ്ധീകരിക്കും. ഇത് 30 ദിവസം വരെ മാത്രമേ വെബ്സൈറ്റിലുണ്ടാകൂ.
മെറിറ്റ് ലിസ്റ്റ് തയ്യാറാക്കുന്നതിന് മെഡിക്കല്‍ പരിശോധനയുടെ ഫലം പരിഗണിച്ചിട്ടില്ല. ആര്‍മി ആസ്ഥാനത്ത് നടക്കുന്ന രേഖ പരിശോധനയ്ക്ക് ശേഷം മാത്രമേ പൂര്‍ണ യോഗ്യത നേടുകയുള്ളൂ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
വായ്പാത്തട്ടിപ്പില്‍ നിര്‍ണായക കണ്ടെത്തല്‍; അങ്കമാലി സഹകരണ ബാങ്കിലെ 1.82 കോടിയുടെ അക്കൗണ്ടുകള്‍ മരവിപ്പിച്ച് ഇഡി

വെള്ളി വെങ്കലം മെഡലുകൾ! 'തോക്കെടുത്ത' നാനാ... സിനിമയിൽ അല്ല!!!

ഇന്‍ഫോസിസ്, ടിസിഎസ്, വിപ്രോ...; ഐടി ഭീമന്മാര്ക്ക് ഗ്രീന്‍ കാര്‍ഡ് പ്രോഗ്രാമില്‍ വിലക്കേര്‍പ്പെടുത്തി യുഎസ്

ബീഫ് ലിവർ പെപ്പർ, ബീഫ് റോസ്റ്റ്, ചിക്കൻ 65 വാങ്ങിക്കഴിച്ചു; പിന്നാലെ വയറുവേദന, ഛർദി, വയറിളക്കം; ഹൈപ്പർ മാർക്കറ്റിന് 60,000 രൂപ പിഴ

Related News


വെള്ളി വെങ്കലം മെഡലുകൾ! 'തോക്കെടുത്ത' നാനാ... സിനിമയിൽ അല്ല!!!

ഇന്‍ഫോസിസ്, ടിസിഎസ്, വിപ്രോ...; ഐടി ഭീമന്മാര്ക്ക് ഗ്രീന്‍ കാര്‍ഡ് പ്രോഗ്രാമില്‍ വിലക്കേര്‍പ്പെടുത്തി യുഎസ്
