
കേന്ദ്രമന്ത്രി വി മുരളീധരന് ഗള്‍ഫ് സന്ദര്‍ശനത്തിന്; സൗദി, ബഹ്റൈന്‍ വിദേശകാര്യമന്ത്രിമാരുമായി കൂടിക്കാഴ്ച
മെയ് ഒന്നു മുതല്‍ മൂന്നു വരെ സൗദി അറേബ്യയും മെയ് 4,5 തീയതികളില്‍ ബഹ്റൈനുമാണ് സന്ദര്‍ശിക്കുക
ന്യൂഡല്‍ഹി: കേന്ദ്ര വിദേശകാര്യസഹമന്ത്രി വി മുരളീധരന് ഗള്‍ഫ് സന്ദര്‍ശനത്തിന്. മെയ് ഒന്നു മുതല്‍ മൂന്നു വരെ സൗദി അറേബ്യയും മെയ് 4,5 തീയതികളില്‍ ബഹ്റൈനുമാണ് സന്ദര്‍ശിക്കുക.
മുരളീധരന്റെ ഔദ്യോഗിക സന്ദര്‍ശനത്തില്‍, ഇരു രാജ്യങ്ങളിലെയും വിദേശകാര്യമന്ത്രിമാരുമായി അദ്ദേഹം ചര്‍ച്ച നടത്തും. ഇരു രാജ്യങ്ങളും തമ്മിലുള്ള പരസ്പര ബന്ധം മെച്ചപ്പെടുത്തലാണ് ചര്‍ച്ചയുടെ ഉദ്ദേശം.
ഇരു രാജ്യങ്ങളിലുമുള്ള ഇന്ത്യാക്കാരുമായും അദ്ദേഹം ആശയവിനിമയം നടത്തും. നിലവില്‍ സുഡാനില്‍ നിന്നും ഇന്ത്യാക്കാരെ ഒഴിപ്പിക്കുന്ന ഓപ്പറേഷന് കാവേരിക്ക് നേതൃത്വം നല്‍കാനായി കേന്ദ്രമന്ത്രി മുരളീധരന് ഏപ്രില്‍ 25 മുതല്‍ 28 വരെ ജിദ്ദയിലുണ്ടായിരുന്നു.
MoS for External Affairs and Parliamentary Affairs V. Muraleedharan will pay official visits to Saudi Arabia and Bahrain on 1-3 May and 4-5 May, respectively. During the visit, MoS will meet his counterpart Ministers in both countries and interact with the Indian community. MoSâsâ¦
â ANI (@ANI) April 30, 2023
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
കരീബിയന്‍ 'ഹോപ്' തൂക്കിയത് 45 പന്തിൽ 102! 'റെക്കോർഡ്' ചേസിങ് 'വിൻ'ഡീസ്!!!

സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് പാഞ്ഞുകയറി അപകടം; 5 പേര് ബസിനടിയില്‍പ്പെട്ടു, രണ്ടു പേരുടെ നില ഗുരുതരം

ആസൂത്രണ ബോര്‍ഡ് പരീക്ഷാ വിവാദം: പുനര്‍ മൂല്യനിര്‍ണയത്തില്‍ പരാതിക്കാരന് 1-ാം റാങ്ക്, ആദ്യത്തെ ഒന്നാം റാങ്കുകാരന് 5-ാം റാങ്ക്

ബസ് യാത്രക്കിടെ പെൺകുട്ടിയോട് ലൈംഗികാതിക്രമം; സർക്കാർ ജീവനക്കാരന് കഠിന തടവും പിഴയും

Related News


സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് പാഞ്ഞുകയറി അപകടം; 5 പേര് ബസിനടിയില്‍പ്പെട്ടു, രണ്ടു പേരുടെ നില ഗുരുതരം

ആസൂത്രണ ബോര്‍ഡ് പരീക്ഷാ വിവാദം: പുനര്‍ മൂല്യനിര്‍ണയത്തില്‍ പരാതിക്കാരന് 1-ാം റാങ്ക്, ആദ്യത്തെ ഒന്നാം റാങ്കുകാരന് 5-ാം റാങ്ക്
