
News Now
'മറ്റൊരു നായകനായിരുന്നേല്‍ വിധി മാറിയേനെ'; തിരിച്ചടിയായത് പൃഥ്വിയോടുള്ള വിദ്വേഷവും റിവ്യു ബോംബിങും'; കുറിപ്പ് പങ്കുവച്ച് വൈശാഖ്

പട്ടികജാതി വികസന വകുപ്പിൽ 200 ഒഴിവുകൾ; എഞ്ചിനീയർ, ഓവർസിയർ, കംപ്യുട്ടർ അസിസ്റ്റന്റ് തസ്തിക

ഗുരുവായൂർ ക്ഷേത്രത്തിൽ വഴിപാടായി എസ്ബിഐ വക മിനിബസ്

Jantar Mantar Protest: നേതാക്കള്‍ മടങ്ങി, ഇന്നത്തെ സമരം അവസാനിപ്പിച്ചു
ജയ്പൂര്‍: ഗതാഗത നിയമം ലംഘിച്ച് മറ്റൊരു നിരുത്തരവാദപരമായ പെരുമാറ്റത്തിന്റെ നടുക്കുന്ന വീഡിയോ വൈറലാകുന്നു. ഇത്തവണ അതിവേഗത്തില്‍ പായുന്ന ബൈക്കില്‍ കമിതാക്കള്‍ ചുംബിക്കുന്ന രംഗമാണ് സോഷ്യല്‍മീഡിയയെ അടക്കം ഞെട്ടിച്ചത്.
രാജസ്ഥാനിലെ അജ്മീറില്‍ നിന്നുള്ളതാണ് ദൃശ്യങ്ങള്‍. യുവതി പെട്രോള്‍ ടാങ്കില്‍ ഇരുന്ന് ബൈക്ക് ഓടിക്കുന്ന യുവാവിനെ ചുംബിക്കുന്നതാണ് വീഡിയോയുടെ ഉള്ളടക്കം. അതിവേഗത്തില്‍ ബൈക്ക് പാഞ്ഞുപോകുമ്പോഴാണ് അഭ്യാസ പ്രകടനം. വഴിയാത്രക്കാര്‍ ഷൂട്ട് ചെയ്ത വീഡിയോയാണ് വൈറലാകുന്നത്.
വീഡിയോ പുറത്തുവന്നതോടെ, ക്രിസ്ത്യന്‍ ഗഞ്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. കമിതാക്കള്‍ അജ്മീറില്‍ നിന്ന് പുഷ്കറിലേക്ക് പോകുമ്പോഴാണ് അഭ്യാസ പ്രകടനം നടത്തിയത്.
à¤à¤à¤®à¥à¤° à¤à¥ पà¥à¤·à¥à¤à¤° रà¥à¤¡ पर बाà¤à¤ पर à¤à¤¶à¤¿à¤à¥, वà¥à¤¡à¤¿à¤¯à¥ वायरल#ajmer #ajmerviralvideo @AjmerpoliceR pic.twitter.com/aQCiumXilZ
â Jyoti Sharma (@JyotiSh61024918) February 7, 2023
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

