
News Now
പൊലീസ് 'തലയ്ക്ക്' അടിക്കില്ല എന്നാണല്ലോ പറഞ്ഞത്, എന്നിട്ടോ?, വിമർശിച്ച് പിണറായി

'വലിയവർ പറയുന്നതെല്ലാം നിനക്കറിയണോ ? എന്ന് ലാലേട്ടൻ ചോദിച്ചു, പിന്നെ ഞാൻ ഒന്നും മിണ്ടിയില്ല'; സോണിയ

'ആളുകൾ ഇപ്പോൾ പറയുന്ന പലതിനുമുള്ള ഉത്തരം സിനിമയിൽ തന്നെയുണ്ട്'; 'പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ' വിമർശനങ്ങളോട് സംവിധായകൻ

'ഞങ്ങൾ ഒറ്റക്കെട്ട്, അടുത്ത സമരം സർപ്രൈസ്'

ഓരോ ദിവസവും പാമ്പുമായി ബന്ധപ്പെട്ട് നിരവധി വീഡിയോകളാണ് പുറത്തുവരുന്നത്. ചിലത് കൗതുകം ജനിപ്പിക്കുമ്പോള്‍ മറ്റു ചിലത് ഭയം ഉളവാക്കുന്നവയാണ്. ഇപ്പോള്‍ അഴയില്‍ തൂക്കിയിട്ടിരുന്ന അടിവസ്ത്രം കടിച്ചുപിടിച്ചിരിക്കുന്ന പാമ്പിന്റെ ദൃശ്യങ്ങളാണ് സോഷ്യല്‍മീഡിയയില്‍ അമ്പരപ്പ് ഉളവാക്കുന്നത്.
വടിയിലാണ് വസ്ത്രങ്ങള്‍ തൂക്കിയിട്ടിരിക്കുന്നത്. ഇതില്‍ ചുറ്റിപ്പിണഞ്ഞ് കിടക്കുന്ന പാമ്പാണ് അടിവസ്ത്രം കടിച്ചുപിടിച്ചിരിക്കുന്നത്. നിലത്തേയ്ക്ക് വീഴാതിരിക്കാന്‍ എന്ന മട്ടില്‍ പാമ്പ് അടിവസ്ത്രം കടിച്ചുപിടിച്ചുനില്‍ക്കുന്ന തരത്തിലാണ് ദൃശ്യങ്ങള്‍.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്തി. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



