
മേഘാലയില്‍ കനത്ത മഴ; പാലം ഒഴുകി പോയി; വീഡിയോ
കനത്ത മഴയില്‍ സൗത്ത് ഗാരോ ഹില്‍സിലെ ബുഗി നദിക്ക് കുറുകെയുള്ള പാലം ഒലിച്ചുപോകുകയും ചെയ്തു.
ഗുവഹാത്തി: മേഘാലയില്‍ കനത്ത മഴയെ തുടര്‍ന്ന ജനജീവിതം ദുരിതത്തില്‍. മഴയെ തുടര്‍ന്ന് ഈവര്‍ഷം നിരവധി പേര് മരിക്കുകയും നിരവധി പേരെ മാറ്റിപ്പാര്‍പ്പിക്കുകയും ചെയ്തു.
വ്യാഴാഴ്ച പുലര്‍ച്ചെ ഗാരോ ഹില്‍സിലെ രണ്ട് സ്ഥലങ്ങളില്‍ ഉണ്ടായ മണ്ണിടിച്ചിലില്‍ ഒരു കുടുംബത്തിലെ മൂന്ന് അംഗങ്ങളും രണ്ടുവയസുകാരനും മരിച്ചു. അതിനിടെ കനത്ത മഴയില്‍ സൗത്ത് ഗാരോ ഹില്‍സിലെ ബുഗി നദിക്ക് കുറുകെയുള്ള പാലം ഒലിച്ചുപോകുകയും ചെയ്തു. ഗാരോ ഹില്‍സിലെ മൂന്നാമത്തെ വലിയ നദിയാണ് ബുഗി.
നാളെയും മറ്റന്നാളും അരുണാചല്‍ പ്രദേശിലും അടുത്ത അഞ്ച് ദിവസങ്ങളില്‍ അസമിലും മേഘാലയയിലും ഒറ്റപ്പെട്ട അതിശക്തമായ മഴ പെയ്യാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.
A wooden bridge has been washed away by floods in the Garo Hills of Meghalaya. pic.twitter.com/jjrLalAxGM
â Nandan Pratim Sharma Bordoloi (@NANDANPRATIM) June 9, 2022
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
Bypoll results LIVE | അടിപതറി മമത; നന്ദിഗ്രാമിൽ ബിജെപിക്ക് തകർപ്പൻ ജയം

പിണറായിക്കെതിരെ കേസെടുക്കണം, 'മമത'യില്ലാതെ ബംഗാള്‍... ഇന്നത്തെ 5 പ്രധാന വാർത്തകൾ

'എല്ലാം അട്ടിമറിച്ച് മുഖ്യമന്ത്രി ആയ ആളാണ് ഇവിടെ ഇരിക്കുന്നത്'; സിജെപിയെ പരിഹസിച്ച് വി ഡി സതീശന്

'ബോധം കെട്ട് റോഡില്‍ വീണു; 27-ാം വയസില്‍ ബ്രെയിന്‍ ട്യൂമര്‍'; ദുരിതകാലത്തെക്കുറിച്ച് സെയ്ഫ് അലി ഖാന്റെ സഹോദരി



