
News Now
'എങ്ങനെയാണ് പ്രവര്ത്തിക്കേണ്ടതെന്ന് സര്ക്കാരിന് അറിയാം, രാഷ്ട്രീയ പ്രതികാരം തീര്ക്കാനില്ല'; CMRL കേസില് മാത്യു കുഴല്നാടനെ തള്ളി ചെന്നിത്തല

തുലാവര്ഷമെത്തി, ഇന്നും നാളെയും കോരിച്ചോരിയുന്ന മഴ; നാലു ജില്ലകളില് ഓറഞ്ച് അലര്ട്ട്

'ഹർജിക്കാരില് ഒരാള് പെരുമാറ്റം വിശദീകരിക്കേണ്ടി വരും' ; രാഹുലിൻറെ ഹർജിയിൽ തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീം കോടതി നോട്ടീസ്

ഇന്ത്യന് ക്രിക്കറ്റില് വിവിഎസ് ലക്ഷ്മണന് പിടിമുറുക്കുന്നു? ചീഫ് സെലക്ടര് ആകാൻ പാര്ഥിവ് പട്ടേലില്ല, ക്ഷണം നിരസിച്ച് മുന് താരങ്ങള്

ലക്നൗ: കൊതുകുകടിയില് നിന്ന് രക്ഷതേടി പൊലീസിനെ വിവരം അറിയിച്ച് യുവാവ്. ഭാര്യയെ പ്രസവത്തിനായി ആശുപത്രിയില് എത്തിച്ചപ്പോള് കൊതുകുകടി കാരണം അവിടെ കിടക്കാനും നില്ക്കാനും വയ്യത്ത അവസ്ഥയായി. തുടര്ന്നാണ് യുവാവ് ഇതില് നിന്ന് രക്ഷനേടി പൊലീസിനെ ടാഗ് ചെയ്ത് ട്വീറ്റ് ചെയ്തത്. പതിനഞ്ചുമിനിറ്റിനുള്ളില് അയാളുടെ പ്രശ്നത്തിന് പൊലീസ് പരിഹാരം കാണുകുയും ചെയ്തു. ഉത്തര്പ്രദേശിലാണ് സംഭവം.
ചന്ദൗസിയിലെ ഹരി പ്രകാശ് നഴ്സിംഗ് ഹോമില് പ്രവേശിപ്പിച്ചിരുന്ന യുവാവിന്റെ ഭാര്യ പെണ്കുഞ്ഞിന് ജന്മം നല്കി. അതിനിടെയാണ് ആശുപത്രിയിലെ കൊതുകിനെ കുറിച്ച് ഭാര്യ പരാതി പറഞ്ഞത്. തുടര്ന്ന് അസദ് ഖാന് യുപി പൊലീസിന്റെ സഹായം തേടുകയായിരുന്നു.
âमाफिया सॠलà¥à¤à¤° मà¤à¥à¤à¤° तठà¤à¤¾ निदानâ -
â UP POLICE (@Uppolice) March 20, 2023
नरà¥à¤¸à¤¿à¤à¤ हà¥à¤® मà¥à¤ à¤à¤ªà¤¨à¥ नवà¤à¤¾à¤¤ शिशॠà¤à¤° पà¥à¤°à¤¸à¥à¤¤à¤¾ पतà¥à¤¨à¥ à¤à¥ मà¤à¥à¤à¤°à¥à¤ सॠराहत दà¥à¤¨à¥ à¤à¥ लियॠà¤à¤ वà¥à¤¯à¤à¥à¤¤à¤¿ दà¥à¤µà¤¾à¤°à¤¾ à¤à¥à¤µà¥à¤ à¤à¤° मदद à¤à¥ à¤à¤ªà¥à¤² à¤à¥ à¤à¤¯à¥à¥¤ #UP112 PRV 3955 नॠतà¥à¤µà¤°à¤¿à¤¤ à¤à¤¾à¤°à¥à¤¯à¤µà¤¾à¤¹à¥ à¤à¤° नरà¥à¤¸à¤¿à¤à¤ हà¥à¤® मà¥à¤ मà¥à¤¸à¥à¤à¤¿à¤à¥ à¤à¥à¤µà¥à¤à¤² पहà¥à¤à¤à¤¾à¤¯à¤¾à¥¤#UPPCares@sambhalpolice pic.twitter.com/WTrK7o8bhY
'എന്റെ ഭാര്യ ചന്ദൗസിയിലെ ഹരി പ്രകാശ് നഴ്സിംഗ് ഹോമില് ഒരു ചെറിയ മാലാഖയെ പ്രസവിച്ചു. എന്റെ ഭാര്യക്ക് വേദനയുണ്ട്, അതോടൊപ്പം ധാരാളം കൊതുകുകളും കടിക്കുന്നു. ദയവായി എനിക്ക് ഉടന് തന്നെ മോര്ട്ടീന് കോയില് നല്കുക''. - അസദ്ഖാന്റെ കുറിപ്പ് ഇങ്ങനെയായിരുന്നു. തുടര്ന്ന് പൊലീസ് അസ്ഥാനത്ത് നിന്ന് ലഭിച്ച നിര്ദേശത്തെ തുടര്ന്ന് ആശുപത്രിയില് ഉടന് തന്നെ കോയിലുമായി പൊലീസുകാരെത്തി. അസദ്ഖാന് പൊലീസുകാരെ നന്ദി അറിയിക്കുകയും ചെയ്തു.
ഈ വാര്ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള് വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്ത്തകള്ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


തുലാവര്ഷമെത്തി, ഇന്നും നാളെയും കോരിച്ചോരിയുന്ന മഴ; നാലു ജില്ലകളില് ഓറഞ്ച് അലര്ട്ട്

'ഹർജിക്കാരില് ഒരാള് പെരുമാറ്റം വിശദീകരിക്കേണ്ടി വരും' ; രാഹുലിൻറെ ഹർജിയിൽ തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീം കോടതി നോട്ടീസ്

