
News Now
നെടുമ്പാശേരി അപകടം: സുഹൈലിന് മദ്യം നല്കിയ ബാറുകളുടെ ലൈസന്സ് സസ്പെന്ഡ് ചെയ്തു; പ്രായപരിധി ലംഘിച്ച് മദ്യപിച്ചതിനും കേസ്

ഗുരുവായൂര് ക്ഷേത്രത്തിലെ ഒക്ടോബര് മാസത്തെ ഭണ്ഡാര വരവ് 6.01 കോടിരൂപ; 1കിലോ 749ഗ്രാം സ്വര്ണം

പയ്യന്നൂരിൽ വീട്ടിൽ തീപിടിത്തം; ടിവിയും ഫ്രിഡ്ജും ഉൾപ്പെടെയുള്ള ഉപകരണങ്ങൾ കത്തിനശിച്ചു

800 സ്ക്രീന്, 4000ലധികം ഷോ; രജനിക്കൊപ്പം ഇളക്കി മറിക്കാന് ലാലേട്ടനും; റെക്കോര്ഡ് റിലീസായി ജയിലര് 2 നാളെ

തെലങ്കാന: ചികിത്സ ലഭിക്കാത്തതിനെ തുടര്ന്ന് ആശുപത്രിക്ക് സമീപം റോഡരികില് യുവതി പ്രസവിച്ചു. കുഞ്ഞ് മരിച്ചു. തെലങ്കാനയിലെ മേഡല് മല്ക്കാജ്ഗിരി ജില്ലയിലാണ് സംഭവം.
ആശുപത്രിക്ക് സമീപം റോഡരികില് യുവതി പ്രസവിച്ച കിടക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില് വ്യാപകമായി പ്രചരിക്കുകയും ചെയ്തു. കോണ്ഗ്രസ് നേതാവ് ശ്രാവണ് ദാസോജു ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില് പോസ്റ്റ്് ചെയ്തിരുന്നു. പൊതുജനാരോഗ്യത്തോടുള്ള ടിആര്സ് സര്ക്കാരിന്റെ അശ്രദ്ധയാണ് ഇത് കാണിക്കുന്നതെന്നും അദ്ദേഹം വീഡിയോയ്ക്കൊപ്പം ട്വിറ്ററില് കുറിച്ചു.
പ്രസവവേദനയെ തുടര്ന്നാണ് യുവതി ആശുപത്രിയില് ചികിത്സ തേടിയെത്തിയത്. എന്നാല് പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ ഉദ്യോഗസ്ഥര് ചില മരുന്നുകള് നല്കി തിരിച്ചയയ്ക്കുകയായിരുന്നു. ആശുപത്രിയില് നിന്ന് മടങ്ങി കുറച്ച് ദുരം നടക്കുന്നതിനിടെ തളര്ന്നുവീണ യുവതി റോഡരികില് പ്രസവിക്കുകയായിരുന്നു. എന്നാല് കുഞ്ഞ് മരിക്കുകയും ചെയ്തു. നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്ന്ന് യുവതിയെ ആശുപത്രിയിലേക്ക് മാറ്റി.
à°®à±à°¡à±à°à°²à± à°à°¿à°²à±à°²à°¾ à°à°µà°¹à°°à± à°¨à°à°°à± లౠబాలాà°à± à°¨à°à°°à± à°ªà±à°°à°à±à°¤à±à°µ à°à°¸à±à°ªà°¤à±à°°à°¿ లౠవà±à°¦à±à°¯à±à°²à± à°²à±à°à°ªà±à°µà°¡à° వలà±à°² à°à° బాధితà±à°°à°¾à°²à± à°°à±à°¡à±à°¡à± à°ªà°à±à°à°¨à± à°ªà±à°°à°¸à°µà°¿à°à°à°¿à°à°¦à°¿.
â Dr Sravan Dasoju (@sravandasoju) March 30, 2021
à°ªà±à°à±à°à°¿à°¨ à°®à°à°¬à°¿à°¡à±à°¡ à°à°à±à°à°¡à°¿à°à°à±à°à°¡à± à°®à±à°¤à°¿ à°à±à°à°¦à°¾à°¡à± తలà±à°²à°¿à°¨à°¿ à°à°¾à°à°§à± హాసà±à°ªà°¿à°à°²à± à°à°¿ తరలిà°à°à°¾à°°à±..
à°ªà±à°°à°à°² à°à°°à±à°à±à°¯à° à°ªà°à±à°² à°¤à±à°°à°¾à°¸ à°ªà±à°°à°à±à°¤à±à°µ నిరà±à°²à°à±à°·à±à°¯à°¾à°¨à°¿à°à°¿ నిదరà±à°¶à°¨à° pic.twitter.com/sEnyfaYSZj
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



