
ഷൂവിനുള്ളില്‍ 'ഉഗ്രന്‍' മൂര്‍ഖന്‍; വിദഗ്ധമായി പിടികൂടി യുവതി- വീഡിയോ
ഇപ്പോള്‍ വീട്ടിനകത്ത് ഷൂവിന്റെ ഉള്ളില്‍ അഭയം തേടിയ മൂര്‍ഖന്‍ പാമ്പിനെ പുറത്തേയ്ക്ക് എടുക്കുന്ന ദൃശ്യങ്ങളാണ് വൈറലാകുന്നത്
മഴക്കാലത്ത് മാളങ്ങളില്‍ വെള്ളം കയറുമ്പോള്‍ ജനവാസകേന്ദ്രത്തില്‍ പാമ്പുകള്‍ അഭയം തേടാനുള്ള സാധ്യത കൂടുതലാണ്. അതിനാല്‍ കൂടുതല്‍ ജാഗ്രത വേണമെന്നാണ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നത്.
ഇപ്പോള്‍ വീട്ടിനകത്ത് ഷൂവിന്റെ ഉള്ളില്‍ അഭയം തേടിയ മൂര്‍ഖന്‍ പാമ്പിനെ പുറത്തേയ്ക്ക് എടുക്കുന്ന ദൃശ്യങ്ങളാണ് വൈറലാകുന്നത്. സുശാന്ത നന്ദ ഐഎഫ്എസാണ് വീഡിയോ പങ്കുവെച്ചത്. ഒരു യുവതി വിദഗ്ധമായി പാമ്പിനെ പുറത്തേയ്ക്ക് എടുക്കുന്നതാണ് ദൃശ്യങ്ങളില്‍ ഉള്ളത്.
You will find them at oddest possible places in https://t.co/2dzONDgCTj careful. Take help of trained personnel.
â Susanta Nanda IFS (@susantananda3) July 11, 2022
WA fwd. pic.twitter.com/AnV9tCZoKS
പാമ്പിന പിടികൂടുന്നവര്‍ വിദഗ്ധര്‍ ആണ് എന്ന്് ഉറപ്പാക്കണമെന്ന് സുശാന്ത നന്ദ മുന്നറിയിപ്പ് നല്കുന്നു. പാമ്പിനെ പിടികൂടുന്നതില്‍ പരിശീലനം ലഭിക്കാത്തവരെ വിളിക്കുന്നത് ആപത്ത് വിളിച്ചു വരുത്താമെന്നും സുശാന്ത നന്ദ ഓര്‍മ്മിപ്പിക്കുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
7200 എംഎഎച്ച് ബാറ്ററി, ട്രിപ്പിള്‍ കാമറ സെറ്റപ്പ്; വിവോ വി80 വിപണിയില്‍

മുസ്ലീം ലീഗിന് മുസ്ലീമല്ലാത്ത ആദ്യത്തെ വൈസ് പ്രസിഡന്റ്; ചരിത്രത്തിലാദ്യം; ആരാണ് ശ്യാം സുന്ദര്‍?

ആരോഗ്യവും ദീർഘായുസ്സും ഉറപ്പാക്കാൻ സമഗ്ര പദ്ധതി; സംസ്ഥാനത്ത് വിദഗ്ദ്ധരെ ഉൾപ്പെടുത്തി പ്രത്യേക ടാസ്ക് ഫോഴ്സ്

ഹാജരാക്കിയത് കാലാവധി കഴിഞ്ഞ ലൈസൻസ്; അശ്വന്ത് കോക്കിന് കുരുക്ക് മുറുകുന്നു



