
News Now
പിണറായിയുടെ വീട്ടില് നോട്ടീസ് പതിപ്പിച്ച് ഇഡി, 'സുഹൈൽ' പുറത്തിറങ്ങണ്ട, ദീപ്കെയ്ക്ക് ജാമ്യം... ഇന്നത്തെ 5 പ്രധാന വാർത്തകൾ

പനയിൽ കയറുന്നതിനിടെ ഹൃദയാഘാതം; ഫയർഫോഴ്സ് എത്തി, സാഹസിക രക്ഷാപ്രവർത്തനം, പക്ഷേ...

രാംലീലാ മൈതാനത്ത് നവംബർ ഒന്നിന് കോൺഗ്രസ് റാലി; അനുമതി നൽകി ഡൽഹി പൊലീസ്

'5 മിനിറ്റിൽ ലോൺ, സിബിൽ സ്കോർ വേണ്ട'; വ്യാജ ലോൺ ആപ്പ് തട്ടിപ്പിൽ വീഴാതിരിക്കാൻ ശ്രദ്ധിക്കാം

ലക്നൗ: മുഖാമുഖം കെട്ടിപ്പിടിച്ച് ബൈക്ക് യാത്ര നടത്തിയ സംഭവത്തില് യുവാവ് അറസ്റ്റിൽ. സ്കൂട്ടർ ഓടിച്ച 23 വയസ്സുകാരനായ വിക്കി ശർമയാണ് അറസ്റ്റിലായത്. കൂടെയുണ്ടായിരുന്ന പെൺകുട്ടിക്ക് പ്രായപൂർത്തിയായിട്ടില്ലെ. മോട്ടര് വാഹനനിയമം ലംഘിച്ചാണ് ഇരുവരും യാത്ര ചെയ്തതെന്നും പൊലീസ് പറഞ്ഞു.
കഴിഞ്ഞദിവസം വിഡിയോ വൈറലായതിനു പിന്നാലെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. ലക്നൗ നഗരത്തിലെ ഹസ്രത്ഗഞ്ച് മേഖലയിലാണ് സംഭവം. സ്കൂട്ടി ഓടിക്കുന്നയാളെ ഒരു പെണ്കുട്ടി കെട്ടിപ്പിടിച്ച് ഉമ്മവെക്കുന്നത് വീഡിയോയില് കാണാം. ഈ വിഡിയോ സാമൂഹിക മാധ്യമങ്ങളില് ഉള്പ്പടെ വ്യാപകമായി പ്രചരിച്ചതോടെ പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു.
UP: In Lucknow's busiest area Hazratganj, two youngsters seen on a bike during the Road Safety Week!@Uppolice @uptrafficpolice @lkopolice pic.twitter.com/h5wXrclcg3
â सिया à¤à¤¤à¥à¤°à¥à¤µà¥à¤¦à¥ (@Siachaturvedi2) January 18, 2023
സ്കൂട്ടിയില് സഞ്ചരിച്ച രണ്ടുപേരും യുവതികളാണെന്ന തരത്തിൽ പ്രചരണമുണ്ടായിരുന്നു. എന്നാൽ അന്വേഷണത്തിൽ ഒരു പെൺകുട്ടിയും ആൺകുട്ടിയുമാണെന്ന് തെളിയുകയായിരുന്നു. യുവാവിന്റെ സ്കൂട്ടർ കസ്റ്റഡിയിലെടുത്തു.
ഈ വാര്ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള് വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്ത്തകള്ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


