
ദേശീയ അധ്യക്ഷന്റെ കണ്മുന്നില് യൂത്ത് കോണ്‍ഗ്രസ് നേതാക്കളുടെ കയ്യാങ്കളി (വീഡിയോ)
മഹാരാഷ്ട്രയില്‍ നടന്ന യൂത്ത് കോണ്‍ഗ്രസ് യോഗത്തില്‍ നേതാക്കള്‍ തമ്മില്‍ തല്ലി

വിഡിയോ സ്ക്രീൻഷോട്ട്
Last Updated :20 January 2024, 9:28 am IST
മഹാരാഷ്ട്രയില്‍ നടന്ന യൂത്ത് കോണ്‍ഗ്രസ് യോഗത്തില്‍ നേതാക്കള്‍ തമ്മില്‍ തല്ലി. ദേശീയ അധ്യക്ഷന്‍ ബി ശ്രീനിവാസിന്റെ മുന്നില്‍ വെച്ചായിരുന്നു നേതാക്കളുടെ കൂട്ടയടി. മഹാരാഷ്ട്ര കോണ്‍ഗ്രസ് സംസ്ഥാന സമിതി ഓഫീസില്‍ വെച്ച് നടന്ന യോഗമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.
BREAKING: A meeting of the Youth Congress in a fight between two groups over the demand to remove Maharashtra Youth Congress chief Kunal Nitin Raut.pic.twitter.com/AWW7qhF2fP
— ADV. ASHUTOSH J. DUBEY
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
യുഎൻ പ്രസ്താവന തള്ളി ഇന്ത്യ, ഹൂതി ആക്രമണത്തിൽ നടുങ്ങി റിയാദ്, മിനി കൂപ്പർ അപകടത്തിൽ മൂന്ന് മരണം; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

സിജെപി പ്രതിഷേധം: നിയന്ത്രണങ്ങള്‍, കരുതല്‍ തടങ്കല്‍; സുപ്രീംകോടതിയില്‍ ഇന്ന് പ്രത്യേക സിറ്റിങ്

വിവിധ ഭാവങ്ങളിലുള്ള ആരാധന; അറിയാം കേരളത്തിലെ പ്രധാന ദുർഗാ–ഭഗവതി ക്ഷേത്രങ്ങൾ

നവരാത്രി ആഘോഷങ്ങള്‍ക്ക് ഇന്ന് തുടക്കം, ഭക്തിനിറവില്‍ ബൊമ്മക്കൊലുകള്‍ ഒരുക്കി; വ്രതം ആചരിക്കേണ്ടതെങ്ങനെ?



