
അമേഠിയില്‍ രാഹുല്‍ പിന്നില്‍ ; സ്മൃതി ഇറാനിക്ക് ലീഡ്
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി അമേഠിയില്‍ പിന്നില്‍

ന്യൂഡല്‍ഹി : കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി അമേഠിയില്‍ പിന്നില്‍. ഇവിടെ രാഹുലിനേക്കാള്‍ ബിജെപി് സ്ഥാനാര്‍ത്ഥിയായ കേന്ദ്രമന്ത്രി സ്മൃതി ഇറാനി 2000 ഓളം വോട്ടുകള്‍ക്ക് ലീഡ് ചെയ്യുകയാണ്.
അമേഠിയി്ല് സെര്‍വര്‍ തകരാറിനെ തുടര്‍ന്ന് വോട്ടെണ്ണല്‍ ഇടയ്ക്ക് നിര്‍ത്തിവെച്ചിരുന്നു. ഹിന്ദി ബെല്‍റ്റില്‍ തോല്‍വി ഭയന്നാണ് രാഹുല്‍ വയനാട്ടിലേക്ക് ഒളിച്ചോടിയതെന്ന് ബിജെപി നേതാക്കള്‍ ആരോപിച്ചിരുന്നു.
അതേസമയം വയനാട്ടില്‍ രാഹുല്‍ ഗാന്ധി മുന്നിട്ടുനില്‍ക്കുകയാണ്. വയനാട്ടില്‍ വോട്ടെണ്ണല്‍ തുടങ്ങിയപ്പോള്‍ മുതല്‍ രാഹുല്‍ ലീഡ് തുടരുകയാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
'ബൗളർമാർ എന്തിനാ, മെഷീൻ വച്ച് പന്തെറിഞ്ഞാൽ പോരെ'!

Jantar Mantar Protest: ഡല്‍ഹിയില്‍ വീണ്ടും പ്രതിഷേധം, റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ച് വിദ്യാര്‍ഥികള്‍

വിലകൂടിയ ക്ലീനറുകൾ വേണ്ട; ജനൽച്ചില്ലുകൾ വെട്ടിത്തിളങ്ങാൻ വിനാഗിരിയും വെള്ളവും മതി!
'മൈത്രേയനെ കുറിച്ചുള്ള ട്രോളുകൾ കാണുമ്പോൾ ചിരി വരും; സ്റ്റിക്കർ ആണെങ്കിൽ വേണ്ട സമയത്ത് ഞങ്ങളും ഉപയോഗിക്കും'


