കര്‍ണാടകയില്‍ ബസ് കനാലിലേക്കു മറിഞ്ഞ് 25 പേര്‍ മരിച്ചു

കര്‍ണാടകയിലെ മാണ്ഡ്യയില്‍ സ്വകാര്യ ബസ് കനാലിലേക്കു മറിഞ്ഞ് 25 പേര്‍ മരിച്ചു

Last Updated :20 January 2024, 12:21 am IST

മാണ്ഡ്യ: കര്‍ണാടകയിലെ മാണ്ഡ്യയില്‍ സ്വകാര്യ ബസ് കനാലിലേക്കു മറിഞ്ഞ് 25 പേര്‍ മരിച്ചു.  ബെംഗളൂരു മൈസൂരു പാതയിലാണ് അപകടമുണ്ടായത്. മരണ സംഖ്യ ഉയരാനിടയുണ്ടെന്ന് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

വിദ്യാര്‍ഥികളാണ് അപകടത്തില്‍ പെട്ടവരില്‍ ഏറെയും. ബസ് മുഴുവനായും കനാലില്‍ മുങ്ങിക്കിടക്കുകയാണ്. രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുന്നു. ഡ്രൈവര്‍ നീന്തി രക്ഷപെട്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
 

Story image

ബസ് കരയിലെത്തിക്കാനുള്ള ശ്രമം തുടരുകയാണ്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now

കര്‍ണാടകയില്‍ ബസ് കനാലിലേക്കു മറിഞ്ഞ് 15 പേര്‍ മരിച്ചു