
News Now
നെടുമ്പാശേരി അപകടം: സുഹൈലിന് മദ്യം നല്കിയ ബാറുകളുടെ ലൈസന്സ് സസ്പെന്ഡ് ചെയ്തു; പ്രായപരിധി ലംഘിച്ച് മദ്യപിച്ചതിനും കേസ്

ഗുരുവായൂര് ക്ഷേത്രത്തിലെ ഒക്ടോബര് മാസത്തെ ഭണ്ഡാര വരവ് 6.01 കോടിരൂപ; 1കിലോ 749ഗ്രാം സ്വര്ണം

പയ്യന്നൂരിൽ വീട്ടിൽ തീപിടിത്തം; ടിവിയും ഫ്രിഡ്ജും ഉൾപ്പെടെയുള്ള ഉപകരണങ്ങൾ കത്തിനശിച്ചു

800 സ്ക്രീന്, 4000ലധികം ഷോ; രജനിക്കൊപ്പം ഇളക്കി മറിക്കാന് ലാലേട്ടനും; റെക്കോര്ഡ് റിലീസായി ജയിലര് 2 നാളെ

ശ്രീനഗര്: ജമ്മുകാശ്മീരിലെ ഷോപ്പിയാനില് പൊലീസുകാരനെ തീവ്രവാദികള് തട്ടിക്കൊണ്ടുപോയി. പ്രദേശത്തെ ഒരു മെഡിക്കല് ഷോപ്പിന് മുന്നില് വച്ചാണ് ജാവേദ് ധര് എന്ന ഉദ്യോഗസ്ഥനെ ആയുധധാരികളായ ഒരു സംഘം തട്ടിക്കൊണ്ട് പോയത്. നാല് പേരടങ്ങിയ സംഘമാണ് ഇയാളെ തട്ടിക്കൊണ്ട് പോയതെന്നാണ് ഔദ്യോഗിക വൃത്തങ്ങള് നല്കുന്ന വിശദീകരണം. എന്നാല് ജാവേദിനെ കണ്ടെത്താന് കൂടുതല് സുരക്ഷാ സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും തെരച്ചില് നടപടികള് ഊര്ജിതമാക്കിയതായും പൊലീസ് ഉദ്യോഗസ്ഥര് വ്യക്തമാക്കി.
A constable of #JammuAndKashmir police, Javaid Ahmad Dar, abducted by terrorists from a local medical shop in Shopian.
â ANI (@ANI) July 5, 2018
അടുത്തിടെ പുല്വാമയില് നിന്നും തട്ടിക്കൊണ്ട് പോയ ഔറന്ഗസേബ് എന്ന സൈനികനെ തീവ്രവാദികള് കൊലപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് റംസാന് മാസത്തില് താഴ്വരയില് ഏര്പ്പെടുത്തിയിരുന്ന വെടിനിറുത്തല് റദ്ദാക്കാന് സൈന്യം തീരുമാനിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



