ഐ.എന്‍.എക്‌സ് മീഡിയ ഇടപാടില്‍ അറസ്റ്റിലായ കാര്‍ത്തി ചിദംബരത്തിന് കോടതി ജാമ്യം അനുവദിച്ചു. ദില്ലി ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. 

Last Updated :20 January 2024, 12:11 am IST

News Now

ചെന്നൈ: ഐ.എന്‍.എക്‌സ് മീഡിയ ഇടപാടില്‍ അറസ്റ്റിലായ കാര്‍ത്തി ചിദംബരത്തിന് കോടതി ജാമ്യം അനുവദിച്ചു. ദില്ലി ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. 

2007 ല്‍ പി ചിദംബരം കേന്ദ്ര മന്ത്രിയായിരിക്കെ, മാധ്യമസ്ഥാപനമായ ഐ.എന്‍.എക്‌സ് മീഡിയ വിദേശത്തു നിന്ന് 305 കോടി രൂപ നിക്ഷേപം സ്വീകരിച്ചത് ചട്ടങ്ങള്‍ ലംഘിച്ചാണെന്നായിരുന്നു കേസ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാര്‍ത്തി ചിദംബരത്തിന് ജാമ്യം