
കുംഭമേള ഇന്ന് സമാപിക്കും; ഗിന്നസ് ബുക്കിലേക്ക്
22 കോടി തീര്‍ഥാടകര്‍ കുഭമേളയില്‍ പങ്കെടുത്തു എന്നാണ് സര്‍ക്കാര്‍ പറയുന്നത്

പ്രയാഗ് രാജ്; ജനുവരി പതിനഞ്ചിന് ആരംഭിച്ച പ്രയാഗ് രാജിലെ അര്‍ധ കുംഭമേള ഇന്ന് സമാപിക്കും. മഹാ ശിവരാത്രി ദിവസമായ ഇന്ന് ആറാമത്തെയും അവസാനത്തെയും സ്നാനം തീര്‍ഥാടകര്‍ ത്രിവേണി സംഗമത്തില്‍ നടത്തും. 22 കോടി തീര്‍ഥാടകര്‍ കുഭമേളയില്‍ പങ്കെടുത്തു എന്നാണ് സര്‍ക്കാര്‍ പറയുന്നത്. ഈ വര്‍ഷത്തെ കുംഭമേള ഗിന്നസ് ബുക്കില്‍ ഇടം നേടിയേക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
ഏറ്റവും വലിയ ഗതാഗത സംവിധാനം, ജനത്തിരക്ക് നിയന്ത്രണം, മികച്ച ശുചീകരണം എന്നീ വിഭാഗങ്ങളിലേക്കാണ് ഗിന്നസ് റെക്കോഡിന് കുംഭമേളയെ പരിഗണിക്കുന്നത്. ഇതിനായി ഗിന്നസ് വേള്‍ഡ് റെക്കോഡ്സിന്റെ മൂന്നംഗ സംഘം പ്രയാഗ് രാജ് സന്ദര്‍ശിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ള നേതാക്കള്‍ കുംഭമേളയില്‍ സ്നാനത്തിന് എത്തിയിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
Jantar Mantar Protest: ജോണ്‍ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്തു
പാലക്കാട് വാഹനാപകടത്തിൽ പരിക്കേറ്റ കോഴിക്കോട് സ്വദേശിനി മരിച്ചു

'ലാല്‍ ആ ചിത്രത്തിലുള്ളത് ആര്‍ക്കും അറിയില്ലായിരുന്നു, മാസികക്കാരെ ഭീഷണിപ്പെടുത്തി'; സര്‍പ്രൈസ് കാമിയോയെക്കുറിച്ച് കമല്‍

നഴ്സുമാർക്ക് അവസരം... റീജിയണൽ കാൻസർ സെന്ററിൽ 25 ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം


