
News Now
Jantar Mantar Protest: മിന്നൽ സമരവുമായി വിദ്യാർഥി സംഘടനള്‍; കോണോട്ട് പ്ലേസിൽ സംഘർഷം

'കൈപ്പത്തികളിൽ അഭയം നൽകുന്ന ദേവി'; അറിയാം കേരളത്തിന്റെ നാല് കാവൽ ദേവതകൾ

ഒന്നാം റാങ്ക് വിടാതെ 'ക്യാപ്റ്റന്‍ സ്മൃതി മന്ധാന'!

332 കിലോമീറ്റര്‍ റേഞ്ച്, വില 17.90 ലക്ഷം രൂപ; രണ്ടാം വാര്‍ഷികത്തില്‍ എംജി വിന്‍ഡ്സര്‍ ഇവി ഇന്‍ഡല്‍ജ് എഡിഷന് വിപണിയില്‍

ട്രിച്ചി : കൊതുകുതിരിയിൽ നിന്ന് തീ പടർന്ന് വൃദ്ധ വെന്തുമരിച്ചു. ത്രിച്ചി തിരുവെരുമ്പൂർ സ്വദേശിനി സരസ്വതി (75) ആണ് അതിദാരുണമായി മരിച്ചത്. രാത്രി കിടക്കാന്‍നേരത്ത് കത്തിച്ചുവച്ച കൊതുകുതിരിയില്‍നിന്ന് പുതപ്പിലേക്ക് തീ പടരുകയായിരുന്നു.
എന്നാൽ തീ പടർന്ന കാര്യം ഉറക്കത്തിലായിരുന്ന വൃദ്ധ അറിഞ്ഞില്ല. മുറിയിലാകെ തീ പടര്‍ന്നതോടെ അയല്പക്കക്കാര് ഓടിയെത്തിയെങ്കിലും വാതില്‍ അകത്തുനിന്ന് പൂട്ടിയിരുന്നതിനാല്‍ തീ അണയ്ക്കാനായില്ല. ഒടുവില്‍ ഏറെ നേരത്തെ കഠിനപ്രയത്നത്തിനൊടുവിൽ പുറത്തെത്തിച്ചപ്പോഴേക്കും സരസ്വതിക്ക് ഏതാണ്ട് 90 ശതമാനത്തോളം പൊള്ളലേറ്റിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



