News Now
'ഏകപക്ഷീയമായ ശൈലി തിരിച്ചടിയായി, സര്ക്കാരും പാര്ട്ടിയും തമ്മില് ഏകോപനം ഉണ്ടായില്ല'; പിണറായിക്കെതിരെ രൂക്ഷവിമര്ശനം

ട്രാവലേറ്ററുകള്, എസ്കലേറ്ററുകള്; ഇത്തിഹാദ് റെയില് യാത്രക്കാര്ക്ക് ദുബൈ മെട്രോയിലേക്ക് നടന്നെത്താം, കാല്നടപ്പാലം 'റെഡി'

Delhi Protest: 'ലഹ്റ ദോ തിരംഗ' റാലി; ഗതാഗത നിയന്ത്രണം ഉണ്ടായേക്കുമെന്ന് പൊലീസ്

തനിച്ചായിരിക്കാൻ കൊതിക്കുന്നവരുടെ രഹസ്യലോകം
ന്യൂഡല്ഹി: മുതിര്ന്ന കോണ്ഗ്രസ് നേതാവും രാജ്യസഭാംഗവുമായ അഹമ്മദ് പട്ടേലിന് കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് സ്ഥിരീകരിച്ച വിവരം പട്ടേല് ട്വിറ്ററിലൂടെയാണ് അറിയിച്ചത്.
ഇന്ന് നടത്തിയ പരിശോധനയില് തനിക്ക് കോവിഡ് സ്ഥിരീകരിച്ചതായും താനുമായി അടുത്ത് സമ്പര്ക്കം പുലര്ത്തിയവര് നിരീക്ഷണത്തില് തുടരണമെന്നും പട്ടേല് ട്വിറ്ററില് കുറിച്ചു.
I have tested positive for Covid19. I request all those who came in close contact with me recently, to self isolate
â Ahmed Patel (@ahmedpatel) October 1, 2020
കോണ്ഗ്രസിന്റെ നേതാക്കളായ അഭിഷേക് സിങ്വി, സിദ്ധരാമയ്യ, ഡികെ ശിവകുമാര്, ദീപേന്ദര് ഹൂഡ, തുടങ്ങിയവര്ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുള്പ്പടെ നിരവധി കേന്ദ്രമന്ത്രിമാര്ക്കും എംപിമാര്ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. കോവിഡിനെ തുടര്ന്ന് കേന്ദ്ര റെയില്വെ സഹമന്ത്രി സുരേഷ് അംഗഡി മരിക്കുകയും ചെയ്തിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News

'ഏകപക്ഷീയമായ ശൈലി തിരിച്ചടിയായി, സര്ക്കാരും പാര്ട്ടിയും തമ്മില് ഏകോപനം ഉണ്ടായില്ല'; പിണറായിക്കെതിരെ രൂക്ഷവിമര്ശനം

ട്രാവലേറ്ററുകള്, എസ്കലേറ്ററുകള്; ഇത്തിഹാദ് റെയില് യാത്രക്കാര്ക്ക് ദുബൈ മെട്രോയിലേക്ക് നടന്നെത്താം, കാല്നടപ്പാലം 'റെഡി'

