
News Now
ജനറേറ്റീവ് എഐ വോയ്സ് അസിസ്റ്റന്റ്, ഹ്യുണ്ടായി ബയോണ്‍ അവതരിപ്പിച്ചു, ലോഞ്ച് 26ന്, അറിയാം ഫീച്ചറുകള്‍

പ്രധാനമന്ത്രിക്കെതിരായ പരാമർശം: രാഹുൽ ഗാന്ധിക്കെതിരായ അപകീർത്തിക്കേസ് വിചാരണ സുപ്രീം കോടതി സ്റ്റേ ചെയ്തു

പീഡനക്കേസില്‍ ജാമ്യത്തിലിറങ്ങി; രഞ്ജിയില്‍ സെഞ്ച്വറി, ഗ്രൗണ്ടില്‍ പൊട്ടിക്കരഞ്ഞ് 23കാരന്

പ്രാരംഭ വില 67,100 രൂപ, ഡ്രം, ഡിസ്ക് വേരിയന്റുകള്‍; ബജറ്റ് ബൈക്കുമായി ടിവിഎസ്, റേഡിയോണ് 2026 വിപണിയില്‍

ന്യൂഡല്‍ഹി: ഗുജറാത്തിലെ വഡോദര സ്കൂളിലെ ടോയ്ലറ്റില് ഒന്‍പതാം ക്ലാസുകാരന്റെ മൃതദേഹം കണ്ടെത്തി. ശരീരത്തില്‍ ആഴത്തിലുള്ള മുറിവുകളുണ്ടെന്ന് പൊലീസ് പറഞ്ഞു. തലയക്കും കാര്യമായ ക്ഷതമേറ്റിട്ടുണ്ട്. വഡോദരയിലെ ഭാരതീയ വിദ്യാലയത്തിലാണ് സംഭവം
Vadodara: Body of a class 9th student was found inside a school. More details awaited. #Gujarat pic.twitter.com/ZyqhCdzL1p
â ANI (@ANI) June 22, 2018
കൊലപാതകത്തിന് പിന്നിലെ ഇതേ സ്കൂളിലെ വിദ്യാര്‍ത്ഥി തന്നെയാണെന്നാണ് പൊലീസിന്റെ നിഗമനം. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആവശ്യമായ തെളിവുകള്‍ ലഭിച്ചതായാണ് സൂചന
സമാനമായ രീതിയില്‍ ഹരിയാനയിലെ ഗുരുഗ്രാം സ്കൂളില്‍ എട്ടുവയസുകാരന് കൊല്ലപ്പെട്ടിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


