ജിഎസ്ടി വാര്‍ഷിക റിട്ടേണ്‍ സമര്‍പ്പിക്കേണ്ട അവസാന തിയ്യതി 2019 മാര്‍ച്ച് 31 വരെ ധനമന്ത്രാലയം നീട്ടി

Last Updated :20 January 2024, 12:21 am IST

News Now

ന്യൂഡല്‍ഹി: ജിഎസ്ടി വാര്‍ഷിക റിട്ടേണ്‍ സമര്‍പ്പിക്കേണ്ട അവസാന തിയ്യതി 2019 മാര്‍ച്ച് 31 വരെ ധനമന്ത്രാലയം നീട്ടി. 2017 -18 സാമ്പത്തിക വര്‍ഷത്തിലെ ക്രയവിക്രയങ്ങള്‍, ഇന്‍പുട്ട് ടാക്‌സ് ക്രഡിറ്റ്  എന്നിവ ഉള്‍പ്പെടുത്തിയിട്ടുള്ള ജിഎസ്ടിആര്‍ -9, ജിഎസ്ടിആര്‍-9സി റിട്ടേണ്‍ ഫോമുകള്‍ സമര്‍പ്പിക്കേണ്ട തിയ്യതി ഈ മാസം 31 ആയിരുന്നു. ഈ ഫോമുകള്‍ ജിഎസ്ടി പോര്‍ട്ടലില്‍ ഉടന്‍ ലഭ്യമാകും
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ജിഎസ്ടി വാര്‍ഷിക റിട്ടേണ്‍ നല്‍കാന്‍ മൂന്ന് മാസം കൂടി സമയം