News Now
'ഏകപക്ഷീയമായ ശൈലി തിരിച്ചടിയായി, സര്ക്കാരും പാര്ട്ടിയും തമ്മില് ഏകോപനം ഉണ്ടായില്ല'; പിണറായിക്കെതിരെ രൂക്ഷവിമര്ശനം

ട്രാവലേറ്ററുകള്, എസ്കലേറ്ററുകള്; ഇത്തിഹാദ് റെയില് യാത്രക്കാര്ക്ക് ദുബൈ മെട്രോയിലേക്ക് നടന്നെത്താം, കാല്നടപ്പാലം 'റെഡി'

Delhi Protest: 'ലഹ്റ ദോ തിരംഗ' റാലി; ഗതാഗത നിയന്ത്രണം ഉണ്ടായേക്കുമെന്ന് പൊലീസ്

തനിച്ചായിരിക്കാൻ കൊതിക്കുന്നവരുടെ രഹസ്യലോകം
ന്യൂഡല്ഹി: ഇന്ത്യയും പാകിസ്ഥാനും തമ്മിലുളള ബന്ധം വഷളായ പശ്ചാത്തലത്തില് ഡല്ഹി മെട്രോ റെയിലില് റെഡ് അലര്ട്ട് പ്രഖ്യാപിച്ചു. ഇന്ത്യന് വ്യോമമേഖലയിലേക്ക് കടന്ന് പാകിസ്ഥാന് പ്രകോപനം സൃഷ്ടിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് നടപടി.
സുരക്ഷാ ഏജന്സികളുടെ നിര്ദേശത്തെ തുടര്ന്നാണ് ഡല്ഹി മെട്രോ റെയിലിന്റെ മുഴുവന് ശൃംഖലയ്ക്കും ബാധകമാക്കി റെഡ് അലര്ട്ട് പ്രഖ്യാപിച്ചത്. വൈകീട്ട് ആറുമണിമുതലാണ് റെഡ് അലര്ട്ട് നിലവില് വന്നതെന്ന് ഡല്ഹി മെട്രോ റെയില് കോര്പ്പറേഷന് വാര്ത്താക്കുറിപ്പില് അറിയിച്ചു.
ഓരോ സ്റ്റേഷന് പരിധിയിലും രണ്ടുമണിക്കൂര് ഇടവിട്ട് സ്റ്റേഷന്റെ ചുമതലക്കാര് പരിശോധന നടത്തണമെന്ന് റെഡ് അലര്ട്ടില് പറയുന്നു.
സംശയകരമായ നിലയില് എന്തെങ്കിലും കണ്ടെത്തുകയാണെങ്കില് ഉടന് തന്നെ കണ്ട്രോള് സെന്ററിനെ അറിയിക്കണമെന്നും റെഡ് അലര്ട്ടില് വ്യക്തമാക്കുന്നു.
ദിനംപ്രതി ശരാശരി 25 ലക്ഷം ജനങ്ങളാണ് ഡല്ഹി മെട്രോയെ ആശ്രയിക്കുന്നത്. അതുകൊണ്ട തന്നെ സുരക്ഷ ശക്തമാക്കിയിരിക്കുകയാണ് ഡല്ഹി മെട്രോ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News

'ഏകപക്ഷീയമായ ശൈലി തിരിച്ചടിയായി, സര്ക്കാരും പാര്ട്ടിയും തമ്മില് ഏകോപനം ഉണ്ടായില്ല'; പിണറായിക്കെതിരെ രൂക്ഷവിമര്ശനം

ട്രാവലേറ്ററുകള്, എസ്കലേറ്ററുകള്; ഇത്തിഹാദ് റെയില് യാത്രക്കാര്ക്ക് ദുബൈ മെട്രോയിലേക്ക് നടന്നെത്താം, കാല്നടപ്പാലം 'റെഡി'
