
തെലങ്കാനയില്‍ ചന്ദ്രശേഖരറാവു പിന്നില്‍
സംസ്ഥാനത്ത് ടിആര്‍എസ് മുന്നേറ്റം തുടരുകയാണ്

Last Updated :20 January 2024, 12:22 am IST
ഹൈദരാബാദ് : തെലങ്കാന നിയമസഭ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു പിന്നില്‍. ഗജ്വേല് മണ്ഡലത്തില്‍ അദ്ദേഹം പിന്നിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
അതേസമയം സംസ്ഥാനത്ത് ടിആര്‍എസ് മുന്നേറ്റം തുടരുകയാണ്. 119 സീറ്റില്‍ 72 ഇടത്ത് ടിആര്‍എസ് മുന്നിട്ടു നില്ക്കുന്നു. കോണ്‍ഗ്രസ് 33 ഇടത്ത് മാത്രമാണ് ലീഡ് നേടിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
കൊച്ചിയില്‍ നിന്ന് ജിദ്ദയിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കി; യാത്രക്കാര്‍ക്ക് മുന്നറിയിപ്പ്

റിയാദില്‍ വീണ്ടും ഹൂതി ആക്രമണം; നിരവധി പേര്‍ക്ക് പരിക്ക്, വിമാനത്താവളം അടച്ചു

10 കൊല്ലം, പല ജില്ലകളിൽ വേഷം മാറി ജീവിതം; പോക്സോ കേസ് പ്രതി പിടിയിൽ

സിജെപി പ്രതിഷേധം: ഡല്‍ഹിയിലെ നിയന്ത്രണങ്ങള്‍, കോടതിയലക്ഷ്യ ഹര്‍ജിയില്‍ നാളെ പ്രത്യേക സിറ്റിങ്



